Connect with us

രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!!

serial

ഒടുവിൽ രേവതി തന്റെ ആഗ്രഹം നേടിയെടുത്തു. സച്ചിയ്ക്ക് പുതിയ കാർ വാങ്ങി കൊടുക്കുകയും ചെയ്തു. വലിയ സന്തോഷമായിരുന്നു രേവതി താക്കോൽ കൊടുത്തപ്പോഴുള്ള സച്ചിയുടെ സന്തോഷം. പക്ഷെ സച്ചിയുടെയും രേവതിയുടെയും ഈ സന്തോഷം തല്ലിക്കെടുത്താനായിട്ട് ചന്ദ്രമതി ശ്രമിക്കുന്നുണ്ട്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് തന്നെയാണ് ശ്രുതിയുടെ കാര്യത്തിൽ സംഭവിച്ചത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top