Connect with us

സുധിയെ കുടിപ്പിച്ച് കിടത്തി ഇളയച്ഛന്റെ ചതി; അവസാനം പണി പാളി; സത്യങ്ങൾ തിരിച്ചറിഞ്ഞ് സച്ചി!!

serial

സുധിയെ കുടിപ്പിച്ച് കിടത്തി ഇളയച്ഛന്റെ ചതി; അവസാനം പണി പാളി; സത്യങ്ങൾ തിരിച്ചറിഞ്ഞ് സച്ചി!!

സുധിയെ കുടിപ്പിച്ച് കിടത്തി ഇളയച്ഛന്റെ ചതി; അവസാനം പണി പാളി; സത്യങ്ങൾ തിരിച്ചറിഞ്ഞ് സച്ചി!!

ബീരാനെ കുടിപ്പിച്ച് മനസിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സത്യങ്ങൾ കണ്ടുപിടിക്കാൻ വേണ്ടിയാണ് സച്ചിയും കൂട്ടുകാരും ശ്രമിച്ചത്. പക്ഷെ അവസാനം സച്ചി വിചാരിച്ചതൊട്ടും നടന്നതുമില്ല. പിന്നാലെ കിട്ടിയതോ; ഒരു യമണ്ടൻ പണിയും. ബീരാൻ കുടിച്ച് കുടിച്ച് ഫിറ്റായപ്പോൾ ഒരിക്കലും കുടിക്കാത്ത സുധിയ്ക്ക് മദ്യം ഒഴിച്ച് കൊടുത്ത് നിർബന്ധിപ്പിച്ച് കുടിപ്പിച്ചു. എന്നിട്ട് സച്ചിയ്ക്ക് കിട്ടിയതോ എട്ടിന്റെപണിയും….

വീഡിയോ കാണാം

More in serial

Trending

Recent

To Top