ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!!
By
Published on
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ തയാറല്ല. സച്ചിയും രേവതിയും വീട്ടിലെത്തിയപ്പോൾ അവരെ തകർക്കുന്ന രീതിയിലായിരുന്നു ചന്ദ്രമതിയുടെ പെരുമാറ്റം.
സച്ചിയെ വീട്ടിൽ നിന്ന് പുറത്താക്കാൻ ഒരു അവസരം നോക്കി നടക്കുന്ന ചന്ദ്രമതി, ഈ അവസരം ഉപയോഗിച്ചു. അവർ രണ്ടുപേരും ഉണ്ടെങ്കിൽ ഞാൻ ഈ വീട്ടിൽ കാണില്ലെന്ന് ചന്ദ്ര പറഞ്ഞു. പിന്നാലെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
