നിർമ്മലിനെ കുറിച്ചുള്ള രഹസ്യം പുറത്ത്; അരുന്ധതിയുടെ തീരുമാനത്തിൽ തകർന്ന് ഗൗതം; ചങ്ക് തകർന്ന് നന്ദ!!
By
Published on
ഗൗതമിന് നിർമ്മലിനെ ഒട്ടു ഇഷ്ട്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇന്ദീവരത്തിലേയ്ക്ക് നിർമ്മലിനെ കൊണ്ട് വന്നതിന്റെ പേരിൽ എല്ലാവരോടും ഗൗതം വഴക്കിട്ടു. ഒടുവിൽ നിർമ്മലിനെ ഇറക്കിവിടുമെന്ന ഭീഷണിയായി. പക്ഷെ അവസാനം അരുന്ധതിയുടെ ആ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് ഗൗതം.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
