മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്നു പറഞ്ഞു- മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ ആൺമക്കൾ അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ്. ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുൽ...
അന്ന് എനിക്ക് വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല… പക്ഷെ പിന്നീട്… മുകേഷുമായുള്ള പ്രണയ കഥ പറഞ്ഞ് മേതിൽ ദേവിക
നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ...
യുവാവിനെ പീഡിപ്പിച്ച കേസിൽ സംവിധായകന് രഞ്ജിത്തിന് മുൻകൂർ ജാമ്യം
സംവിധായകന് രഞ്ജിത്തിന് ജാമ്യം. യുവാവിനെ പീഡിപ്പിച്ചെന്ന കേസിലാണ് 30 ദിവസത്തേക്ക് താൽക്കാലിക മുൻകൂർ ജാമ്യം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്....
ജാതകപൊരുത്തം നോക്കി ജ്യോത്സ്യന് പറഞ്ഞത് ആ ഒരൊറ്റ കാര്യം! രണ്ടാം വിവാഹം രഹസ്യമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി ലെന
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നും ഒരു ലുക്കില്‍ നില്ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും...
4 മക്കളില്‍ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകള്‍- കൃഷ്ണ കുമാർ
നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം കെങ്കേമമായി നടന്നിട്ട് കുറച്ച് ദിവസങ്ങളാവുന്നു. വലിയ ആർഭാടങ്ങൾ പലതും ഒഴിവാക്കിയാണ് വിവാഹം...
മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്! പിറന്നാളുകാരൻ മമ്മൂട്ടിയെ കാണാൻ പാതിരാത്രി ഫാൻസ് വീടിനു മുന്നിൽ
മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള...
50 ദിവസം പൂർത്തിയാക്കി! മറ്റു ഭാഷകളിൽ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ പിന്നിലാക്കി ദേവദൂതൻ
ഇന്ത്യൻ സിനിമയിൽ ചരിത്ര വിജയവുമായി ദേവദൂതൻ (Devadoothan) അൻപതാം ദിവസത്തിേലേക്ക്. റീ റിലീസ് ചെയ്ത് ആറാഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം...
ഒരു മാസം കൊണ്ട് നെയ്തെടുത്ത സ്വർണനൂലിഴ കോർത്ത കാഞ്ചീപുരം സാരി! ദിയയുടെ വിവാഹ വസ്ത്ര വിശേഷങ്ങൾ ഇങ്ങനെ…
സോഷ്യൽ മീഡിയ ഏറെനാളുകളായി ആഘോഷമാക്കിയ പ്രണയ ജോഡികളാണ് ദിയ കൃഷ്ണയും അശ്വിനും. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അടുത്ത...
വൈറ്റ് സാരിയിൽ അതീവ സുന്ദരി! ദിയ കൃഷ്ണ വിവാഹതിയായി! ചിത്രങ്ങൾ വൈറലായി
നടൻ കൃഷ്ണകുമാറിന്റെമകൾ ദിയ കൃഷ്ണ വിവാഹതിയായി. ഏറ്റവും അടുത്ത സുഹൃത്ത് അശ്വിൻ ഗണേഷിനെയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹവുമായി...
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേംകുമാർ അധികാരമേറ്റു..
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേംകുമാർ അധികാരമേറ്റു. നേരത്തെ, ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാർ. ലൈംഗികാതിക്രമ പരാതിയെ തുടർന്ന്...
മലയാള സിനിമ കടന്നുപോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്.. എല്ലാം കലങ്ങി തെളിയട്ടെ. കാർമേഘങ്ങൾ ഒഴിയട്ടെ- മഞ്ജു വാര്യർ
താമരശേരിയിൽ ഒരു ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മഞ്ജുവിന്റെ പ്രസ്താവന വൈറലായി മാറുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആദ്യമായിട്ടാണ് മഞ്ജുവാര്യർ...
നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ മലയാളത്തിനെക്കാൾ തമിഴിലാണ്,അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500പേരെങ്കിലും കുടുങ്ങും- രേഖാ നായർ
തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി രേഖാ നായർ. അന്വേഷണം നടത്തിയാൽ പ്രമുഖരടക്കം 500പേരെങ്കിലും കുടുങ്ങുമെന്നും...
Latest News
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025