അമ്പലത്തിലേക്ക് പോയ അഞ്ജലിയ്ക്ക് സംഭവിച്ചത്; വിവാഹ ഒരുക്കങ്ങൾക്കിടയിൽ ശ്രുതിയെ ഞെട്ടിച്ച് അശ്വിന്റെ നീക്കം!!
പ്രീതിയുടെയും ആകാശിന്റെയും വിവാഹം നടക്കാനും പാടില്ല, അഞ്ജലി മരിയ്ക്കുകയും ചെയ്യണം. അതിന് വേണ്ടി ശ്യാം ഒരുക്കിയ ചതിയിൽ അഞ്ജലി ചെന്ന് വീഴുകയാണ്....
ജയനെ ഞെട്ടിച്ച് ദേവയാനി പറഞ്ഞ സത്യം; അനാമിക പെട്ടു; നയനയെ ചേർത്തുപിടിച്ച് ആദർശ്!!
ഇതുവരെയും ദേവയാനിയെ സഹായിച്ചത് നയനയാണെന്ന് ആരും മനസിലാക്കിയിട്ടില്ല. അതുപോലെ തന്നെ നയനയോടുള്ള ദേഷ്യം ദേവയാനിയ്ക്ക് കൂടിയിട്ടേ ഒള്ളു, കുറഞ്ഞിട്ടില്ല. പക്ഷെ ആദർശിന്റെ...
സേതുവിൻറെ ആ തീരുമാനം കേട്ട് ഞെട്ടി പല്ലവി; ഇന്ദ്രന് കുരുക്ക് വീണു; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!!
സേതുവിനെയും പല്ലവിയെയും വലിയൊരു ചതിയിലാണ് ഇന്ദ്രൻ കുടുക്കിയത്. ഇപ്പോൾ രാജലക്ഷ്മിയും എല്ലാവരും വിചാരിച്ചിരിക്കുന്നത് പല്ലവിയാണ് ഇന്ദ്രനെ തള്ളിയിട്ടതെന്നാണ്. പക്ഷെ വലിയൊരു ട്വിസ്റ്റാൻ...
ജാനകി പണി തുടങ്ങി; അപർണയ്ക്ക് വമ്പൻ തിരിച്ചടി; അളകാപുരിയെ ഞെട്ടിച്ച് അമൽ!!
ഇന്ന് എല്ലാ വീടുകളിലും ക്രിസ്ത്മസ് ആഘോഷിക്കുമ്പോൾ അളകാപുരിയിൽ മാത്രം ക്രിസ്തുമസ് ആഘോഷിക്കുന്നില്ല എന്ന സങ്കടമായിരുന്നു പൊന്നുവിന്. ആ സങ്കടം ലാചുവുമായി പങ്കുവെയ്ക്കുന്നത്...
ജാനകിയുടെ കടുത്ത തീരുമാനത്തിൽ തകർന്ന് അപർണ; കിട്ടിയത് മുട്ടൻപണി!പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്…
അളകാപുരിയിലെ തീയാളിക്കത്തിക്കാൻ വേണ്ടി അപർണ ശ്രമിക്കുകയാണ്. കൂട്ടിന് തമ്പിയും ഉണ്ണിത്താനും. പക്ഷെ ഈ പ്രശ്നം സോൾവ് ആക്കാൻ വേണ്ടിയാണ് ജാനകിയും അഭിയും...
അപമാനിക്കാൻ ശ്രമിച്ച അപർണയുടെ കരണം പൊട്ടിച്ച് അമൽ; ജാനകിയുടെ തീരുമാനത്തിൽ നടുങ്ങി അളകാപുരി!!
തന്നെയും അഭിയേയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നേർക്ക് നിന്ന് പോരാടാൻ തന്നെയാണ് ജാനകി തീരുമാനിച്ചിരിക്കുന്നത്. പൊന്നുവിനെ വേദനിപ്പിക്കാൻ മുത്തശ്ശി നോക്കിയപ്പോഴും നല്ല മറുപടി...
ശ്രുതിയെ ഞെട്ടിച്ച് അശ്വിൻ; പൂജയ്ക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ; താലിചാർത്താൻ അശ്വിൻ!!
ആകാശിന്റെയും പ്രീതിയുടെയും വിവാഹത്തിനിടയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കുന്നത്. അശ്വിൻ ശ്രുതിയെ പ്രണയിച്ചു തുടങ്ങി. ശ്രുതിയ്ക്കായി വലിയൊരു സമ്മാനവും നൽകി. ഈ സമയത്ത്...
ആദർശിനെ ഞെട്ടിച്ച് ഡോക്ട്ടർ; ദേവയാനിയ്ക്ക് സംഭവിച്ചത്!!
ദേവയാനിയ്ക്ക് തക്ക സമയമത്തിന് കരൾ ധാനം നൽകാൻ നയന തയ്യാറായത്കൊണ്ട് ഇപ്പോൾ ദേവയാനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. പക്ഷെ നയനയുടെ ഈ...
ഋതുവിനെ കുറിച്ചുള്ള രഹസ്യങ്ങൾ പുറത്ത്; രണ്ടുംകൽപ്പിച്ച് സേതുവിൻറെ ഞെട്ടിക്കുന്ന നീക്കം!!
അച്ചുവിന്റെ കല്യാണം ഒരു തടസവും കൂടാതെ അതിഗംഭീരമായി നടത്താൻ വേണ്ടിയാണ് സേതു ശ്രമിക്കുന്നത്. പക്ഷെ ആ വിവാഹം മുടങ്ങിയാലും കുഴപ്പമില്ല സേതു...
ശ്യാമിന്റെ ചതി പൊളിച്ചടുക്കി അശ്വിൻ; ശ്രുതിയെ താലിചാർത്താൻ അശ്വിൻ??
പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളാണ് ഇനി ഏതോ ജന്മ കൽപ്പനയിൽ സംഭവിക്കാൻ പോകുന്നത്. ആകാശിന്റെയും പ്രീതിയുടെയും വിവാഹം മുടക്കാൻ വേണ്ടി മനോരമ ശ്രമിക്കുമ്പോഴും...
അച്ചുവിന്റെ വിവാഹം മുടക്കാൻ ഋതുവിന്റെ കൊടും ചതി; പ്രതാപന് എട്ടിന്റെപണിയുമായി പല്ലവി!!!
അച്ചുവിന്റെ വിവാഹം നടത്താൻ സേതു ശ്രമിക്കുമ്പോൾ, ആ വിവാഹം മുടക്കാൻ വേണ്ടിയാണ് റിതു ശ്രമിക്കുന്നത്. അതിന് പിന്നിലെ ലക്ഷ്യം സേതുവിനെ പുറത്താക്കുക...
അപർണയ്ക്ക് തിരിച്ചടി; ജാനകിയുടെ തീരുമാനം കേട്ട് ഞെട്ടി അജയ്!!
അളകാപുരിയിൽ വലിയൊരു സംഘർഷമാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഈ പ്രശ്നത്തോടുകൂടി എല്ലാവരുടെയും തനിസ്വരൂപം തിരിച്ചറിയാൻ സൂര്യയ്ക്കും ജാനകിയ്ക്കുമൊക്കെ സാധിച്ചു. ഒടുവിൽ സംഭവിച്ചതോ??? വീഡിയോ...
Latest News
- താരരാജാവിന്റെ മകളുടെ അരങ്ങേറ്റം ആഘോഷമാക്കി ആരാധകർ! July 3, 2025
- കഴുത്തിൽ മിന്നു കെട്ടാത്ത കല്യാണമായിരുന്നല്ലോ, രജിസ്റ്റർ മാര്യേജുമല്ല. ജീവിച്ചിട്ടുമില്ല, ആ ലെെഫിനെ പറ്റി ഡീറ്റെയിലായി പറയാൻ എനിക്ക് താൽപര്യമില്ല; രേണു സുധി July 3, 2025
- ഒരു പേരെടുത്ത സംവിധായകൻ, രണ്ട് മക്കളുടെ അച്ഛൻ, ഭാര്യ ഉള്ളപ്പോഴാണ് ഞാൻ മഞ്ജു വാര്യരെ കെട്ടാൻ പോകുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. ആറാട്ടെണ്ണന്റെ വേറൊരു വകഭേദമാണ് സനൽകുമാർ; ശാന്തിവിള ദിനേശ് July 3, 2025
- ശ്രുതിയെ കൊല്ലാൻ ശ്രമം; അഞ്ജലിയുടെ നീക്കത്തിൽ ഞെട്ടി ശ്യാം; അവസാനം അത് സംഭവിച്ചു!! July 3, 2025
- അ-ഗ്നി പർവതം കയറി, ആകാശം തൊട്ടു, എന്റെ കംഫോർട്ട് സോണിന്റെ അറ്റം കണ്ടു; വൈറലായി കല്യാണിയുടെ പോസ്റ്റ് July 3, 2025
- നടി ആക്രമിക്കപ്പെട്ട സംഭവം; 1700-ലേറെ രേഖകളും 261 സാക്ഷികളെയും വിസ്തരിച്ചു, ഈ മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും July 3, 2025
- ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു; പുതിയ വ്ലോഗിൽ ദിയ കൃഷ്ണ July 3, 2025
- ഷൂട്ടിന് ഇടയിലും കണ്ണിന് വേദനയും കണ്ണിൽ നിന്ന് വെളളവും വന്നിരുന്നു, പിറ്റേന്ന് രാവിലെ വരെയും അദ്ദേഹത്തിന് വേദനയുണ്ടായിരുന്നു; മോഹൻലാലിന്റെ സുഹൃത്ത് സനിൽ കുമാർ July 3, 2025
- കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാനും സാധിക്കില്ല; വീണ്ടും ശ്രദ്ധയായി ദിലീപിന്റെ വാക്കുകൾ July 3, 2025
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025