എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല; ജോയ് മാത്യു
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍...
സുധിയെ അവസാനാമായി കണ്ടത് അപകടം നടക്കുന്നതിന്റെ തലേ ദിവസമാണ്…എപ്പോ എവിടെ പോയാലും അമ്മച്ചി എന്ന് നീട്ടി ഒന്ന് വിളിച്ചിട്ടേ പോകൂ…. ചിരിച്ചുകൊണ്ട് മാത്രമേ എന്നോട് സംസാരിക്കൂ; നാട്ടുകാർ പറയുന്നു
കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ പ്രേക്ഷകർക്കും പ്രിയപ്പെട്ടവർക്കും മുക്തരാവാൻ സാധിച്ചിട്ടില്ല . കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ...
വില്ലനായി തിളങ്ങിയ നടൻ കസാൻ ഖാന് അന്തരിച്ചു
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ...
മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്… ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല; ഹരീഷ് പേരടി
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത പൊലീസ്...
ഹിമാനി സിംഗിനും പ്രഭുദേവയ്ക്കും പെണ്‍കുഞ്ഞ് പിറന്നു! അമ്പതാം വയസില്‍ നടൻ വീണ്ടും അച്ഛനായി? റിപ്പോർട്ടുകൾ ഇങ്ങനെ
സിനിമാ ജീവിതം വിജയകരമായി മുന്നോട്ട് പോകുമ്പോൾ നടൻ പ്രഭുദേവയുടെ കുടുംബത്തിലേക്ക് വന്ന പുതിയ സന്തോഷമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമ്പതാം വയസില്‍...
കേസില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന് നേരിട്ട് ചോദിച്ചു! ദിലീപ് പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി സലിം കുമാർ
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രഹസ്യ വിചാരണയാണ് കൊച്ചിയിലെ കോടതിയില്‍ നടക്കുന്നത്. സിനിമാ രംഗത്ത് നിന്ന് ദിലീപിനെ പിന്തുണച്ച് നിരവധി...
‘സുധിച്ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ല, ഞങ്ങളുടെ കൂടെ തന്നെയുണ്ട്, ബിനു ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം ആവർത്തിച്ച് പറയുന്നത് ഇതാണ്; വേദനയോടെ ഷിയാസും അനുവും
മിമിക്രി കലാകാരന്നും നടനുമായ കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി കഴിഞ്ഞ ദിവസം...
നടനും സംവിധായകനുമായ മംഗള്‍ ധില്ലന് അന്തരിച്ചു
നടനും സംവിധായകനുമായ മംഗള്‍ ധില്ലന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മംഗളിനെ ലുധിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....
എടാ അച്ഛന് എന്തോ പറ്റിയിട്ടുണ്ട്… നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിയേ എന്ന് പറഞ്ഞാണ് കിച്ചുവിനെ വിളിച്ചത്, പുറത്തിറങ്ങിയപ്പോള്‍ മുഴുവനും ആളുകളായിരുന്നു, മരണം അറിഞ്ഞപ്പോൾ വേറൊരു ലോകത്തായിരുന്നു; വേദനയോടെ രേണു
കൊല്ലം സുധിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ഭാര്യ രേണുവിന്. സുധിച്ചേട്ടന് മരിച്ചുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്, ഇപ്പോഴും എനിക്കത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് യൂട്യൂബ് ചാനലിന്...
ചിരി തന്നെയാണ് എപ്പോഴും…കഠിനാധ്വാനിയായിരുന്നു, ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്; വേദനയോടെ ഷിയാസ് കരീം
കൊല്ലം സുധി നമ്മെ വിട്ട് പോയിട്ട് ഒരാഴ്ച പൂർത്തിയാവുകയാണ്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതോടുകൂടിയാണ് പ്രേക്ഷകർ കൊല്ലംസുധിയെ സ്നേഹിച്ചു...
എന്തൊരു കഷ്ടമാണിത്! അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ! ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം; കുറിപ്പ്
അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്ര ഇപ്പോഴും നൊമ്പരമായി നിൽക്കുകയാണ്. കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദാരുണമായ കൊലപാതകം...
പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി… വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി; ഗൗരി നന്ദ
ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ കഴിഞ്ഞ ദിവസം അപകടം നടന്നിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ്...
Latest News
- വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്നേഹ May 4, 2024
- ആ പൊട്ടിപ്പൊളിഞ്ഞ കമല്ഹാസന് ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്കി നിര്‍മാതാക്കള്‍ May 4, 2024
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024