Connect with us

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു

News

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മംഗളിനെ ലുധിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പഞ്ചാബിലെ സിഖ് കുടുംബത്തില്‍ ജനിച്ച മംഗള്‍ ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കഥ സാഗര്‍ എന്ന സീരിലിലൂടെയാണ് അരങ്ങേറ്റം. ബുനിയാദ് എന്ന സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പഞ്ചാബി- ഹിന്ദി സിനിമകളിലും അഭിനയിച്ചു.

ഖൂന്‍ ഭാരി മാങ്, സഖ്മി ഔരത്, ദയാവാന്‍, കഹാന്‍ ഹേ കനൂന്‍, നാക ബന്‍ഡി, അംബ. ട്രെയിന്‍ ടു പാകിസ്ഥാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ തൂഫാന്‍ സിങ്ങിലാണ് അവസാനം എത്തിയത്.

More in News

Trending

Recent

To Top