സന്തോഷ വാര്‍ത്തയുമായി ആര്യ, ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ പൊട്ടിച്ചിരിപ്പിച്ച ആര്യ ബിഗ് ബോസ് സീസണ് 2 വില്‍ മത്സരാര്‍ത്ഥിയായി...
മരയ്ക്കാറിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷം; മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശ
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എന്നാല്‍ മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ ഏറെ...
ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി മീനാക്ഷി ദിലീപ്; വൈറലായി ചിത്രങ്ങള്‍
ഏറെ ആരാധകരുള്ള താരപുത്രിയാണ് നടന് ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ നടന്ന...
”ഞാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?”’ വൈറലായി അനുസിത്താരയുടെ പോസ്റ്റ്
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി മനസ്സിലേയ്ക്ക് കുടിയേറിയ അഭിനേത്രിയാണ് അനു സിത്താര. വിവാഹശേഷം സിനിമയിലേയ്ക്ക് എത്തിയ താരം ഇതിനോടകം തന്നെ...
നിങ്ങളെ കുറിച്ച് അഭിമാനം മാത്രം; അച്ഛനും സഹോദരനും അഭിനന്ദനവുമായി കല്യാണി
67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് ഫീച്ചര്‍ വിഭാഗത്തില്‍ എട്ടു പുരസ്കാരവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രണ്ട് പുരസ്കാരവും ആണ് മലയാളം സ്വന്തമാക്കിയത്....
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന് പൊൻതിളക്കം! പുരസ്കാരം കേരളക്കരയില്‍ എത്തിച്ചവര്‍
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനക്കാന്‍ ഏറെ നേട്ടങ്ങളുണ്ട്. മലയാള സിനിമാപ്രേമികള്‍ക്ക് സന്തോഷവും ആവേശവും പകര്‍ന്നു കൊണ്ടാണ്...
കൂടുതല്‍ ഒളിഞ്ഞു നോട്ടം ഇങ്ങോട്ട് വയ്ക്കണ്ട.. മറുപടി ചിലപ്പോൾ അങ്കമാലി സ്റ്റൈലില്‍ വരും; ചെമ്പൻ വിനോദ്
നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരമാണ് ചെമ്പൻ വിനോദ്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന...
പുതിയ നിയമത്തില്‍ മമ്മൂട്ടിയുമായി പൊന്നമ്മ വഴക്കിട്ടു? സത്യാവസ്ഥ വെളിപ്പെടുത്തി പൊന്നമ്മ ബാബു
മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് പൊന്നമ്മ ബാബു. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത പൊന്നമ്മ കൂടുതലായും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്...
നൂറ് കോടി ക്ലബിന് വേണ്ടി ഒരു സിനിമയും ചെയ്യാറില്ല..എന്റെ സിനിമ ചെയ്യുന്ന നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് കരുതിയാണ് ഒരോ സിനിമയും ചെയ്യുന്നത്
‘ഞാന്‍ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ സത്യന് അന്തിക്കാട്. നടൻ ഫഹദ് ഫാസിലിന്റെ അസാമാന്യ അഭിനയത്തിന്റെ...
സാരിയില്‍ മനോഹരിയായി അനു സിതാര; വൈറലായി ചിത്രങ്ങള്‍
ചുരുങ്ങിയ സമയം കൊണ്ട വളരെയധികം ആരാധകരെ സമ്പാദിച്ച താരമാണ് അനു സിതാര. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് അനു. സോഷ്യല്‍...
‘ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മത്സ്യകന്യക’; ഇതുവരെ കാണാത്ത ലുക്കില്‍ ആലിയ ഭട്ട്
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി...
താരദമ്പതികളുടെ മകള്‍ ഷനായ കപൂര്ബോളിവുഡിലേക്ക്..
ഒരു താരപുത്രികൂടി ബോളിവുഡിലേക്ക് തുടക്കം കുറിക്കുന്നു. സഞ്ജയ് കപൂര്‍- മഹ്ദീപ് കപൂര്‍ താരതമ്പതികളുടെ മകള്‍ ഷനായ കപൂര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്....
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025