വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് ബാല വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദൻ-ബാല വിവാദം ദിവസം ചെല്ലുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്.
സിനിമയുടെ സംവിധായകൻ അനൂപ് പന്തളം തന്റെ വീട്ടിൽ വന്ന് ഇത് സംബന്ധിച്ച് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകയാണെന്നുമായിരുന്നു ബാല പറഞ്ഞത്. എന്നാൽ ബാലയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അനൂപ് പന്തളം. ബാല പറയുന്നത് പച്ചക്കള്ളമാണെന്ന് അനൂപ് പറഞ്ഞു. ഒരു ചാനൽ ചർച്ചയിലായിരുന്നു അനൂപിന്റെ പ്രതികരണം. ചർച്ചയിൽ പിന്നീട് നടന്നത് നാടകീയ രംഗങ്ങളായിരുന്നു
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...