Connect with us

എനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കണം, സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്… അതിന് വേറെ അർത്ഥമുണ്ട്; ബാലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Actor

ഈ ഇടയ്ക്ക് വരെ നടൻ ബാലയായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. ബാലയുടെ പുതിയ ചിത്രം ഉണ്ണി മുകുന്ദൻ നായകനായിയെത്തിയ ഷെഫീക്കിന്റെ സന്തോഷമാണ്. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചതും. ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ പ്രതിഫലത്തിൽ വലിയ തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ബാല.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Continue Reading
You may also like...

More in Actor

Trending

Recent

To Top