Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പുതിയ ജോലി ആരംഭിച്ചു; ലാപ്ടോപുമായി ഇരിക്കുന്ന ചിത്രങ്ങളും പങ്കു വെച്ച് താരം
By Vijayasree VijayasreeFebruary 27, 2021പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്സ്ലേറ്റര് എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന...
Malayalam
എന്റെ യോഗ്യത നിശ്ചയിക്കാന്‍ നിങ്ങളാരാണ്..!? സദാചാര ആങ്ങളയെ വായടപ്പിച്ച് എസ്തര്
By Vijayasree VijayasreeFebruary 27, 2021പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. തീയേറ്ററുകളില്‍ റിലീസ് ചെയ്തില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയ ചിത്രം വന്‍...
Malayalam
സ്വവര്‍ഗാനുരാഗം അനുവദിക്കാനാവില്ല; റെഗ്രസ്സീവ് ചിന്താഗതികളുടെ ഏറ്റവും പുതിയ വേര്‍ഷന്‍! ചര്‍ച്ചയായി സിനിമാ പാരഡീസോ ക്ലബില്‍ വന്ന കുറിപ്പ്
By Vijayasree VijayasreeFebruary 27, 2021കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗ വിവാഹം അനുവദിക്കാനാവില്ലെന്നും അത് ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു....
Malayalam
‘എന്റെ പാഴായിപ്പോയ ശ്രമം!’ ഗോപീസുന്ദറുമായുള്ള വീഡിയോ പങ്കിട്ട് അഭയ ഹിരണ്മയി
By Vijayasree VijayasreeFebruary 27, 2021സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയിയും. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്....
Malayalam
എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് ലഭിച്ചില്ല; മലയാള സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറഞ്ഞ് മധു മോഹന്‍
By Vijayasree VijayasreeFebruary 27, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് മധുമോഹന്. ഒരുകാലത്ത് നിരവധി ആരാധകരായിരുന്നു താരത്തിന്. മധുമോഹന്റെ പരമ്പരകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതിയിലേയ്ക്ക് ഉയര്‍ന്നത്....
Malayalam
ഒടിടി നിയന്ത്രണങ്ങള്‍ ആര്‍ഷഭാരത സംസ്ക്കാരത്തെ പരിപോഷിപ്പിക്കാന്‍? സര്‍ക്കാര്‍ ഇടപെടുന്നതിനോട് താത്പര്യമില്ല
By Vijayasree VijayasreeFebruary 26, 2021കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഒടിടി നിയന്ത്രണങ്ങള്‍ ആര്‍ഷഭാരത സംസ്കരത്തെ പരിപോഷിപ്പിക്കാനാണോ എന്ന് സംവിധായകന് ജിയോ ബേബി. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍...
Malayalam
‘ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടി ഞാന്‍ ആണ്’; സ്വയം പ്രശംസിച്ച് കങ്കണ
By Vijayasree VijayasreeFebruary 26, 2021ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. കങ്കണയും മാധവനും...
Malayalam
സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 26, 2021സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന് അജിത്ത്. ബൈക്ക് റേസ്, കാര്‍ റേസ്, എയ്റോ മോഡഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ...
Malayalam
മകന് പകര്‍ത്തിയ ചിത്രങ്ങളില്‍ സുന്ദരിയായി നവ്യ നായര്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 26, 2021മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നവ്യ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും, വിവാഹശേഷം...
Malayalam
ജ്യോതിര്‍മയിക്ക് സംഭവിച്ചതെന്ത്? താരത്തിന്റെ പുത്തന്‍ മാറ്റത്തിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 26, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് പരിചിതമായ മുഖം ആണ് ജ്യോതിര്‍മയിയുടേത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആദ്യം മൊട്ട...
Malayalam
പ്രായം കൊണ്ടല്ല പക്വത; ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് അതിനു പൂര്‍ണ്ണത ഉണ്ടാകുന്നത്’, യഥാര്‍ത്ഥ ജീവിതത്തിലും ഊമ ആണോ എന്ന് പ്രേക്ഷകര്‍
By Vijayasree VijayasreeFebruary 26, 2021ഐശ്വര്യ റംസായ് എന്ന പേരിനേക്കാളും കല്യാണി എന്ന പേരില്‍ ആണ് മലയാളികള്‍ക്ക് ഈ നടിയെ പരിചയം. മൗനരാഗം പരമ്പരയില്‍ ഊമയായ പെണ്‍കുട്ടിയെ...
Malayalam
തിരിച്ചുവരവിനൊരുങ്ങി ലിജോ മോള് ജോസ്; അടുത്ത ചിത്രം തമിഴില്‍
By Vijayasree VijayasreeFebruary 26, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ലിജോ മോള് ജോസ്. മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രത്തെ ഏവരും ശ്രദ്ധിച്ചിട്ടുണ്ടാകും....
Latest News
- തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും June 16, 2024
- ഒരു നടി വന്‍ തിരിച്ചുവരവ് നടത്തി, അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍ ഞാന്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ തയ്യാറായി, പക്ഷേ എന്റെ സിനിമയിലേയ്ക്ക് അവര്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു; മഞ്ജുവാര്യരാണോ ആ നടിയെന്ന് സോഷ്യല്‍ മീഡിയ June 16, 2024
- അല്ലു അര്ജുന് ചിത്രത്തിനായി അറ്റ്ലി ചോദിച്ചത് 80 കോടി രൂപ; ചിത്രം തന്നെ ഉപേക്ഷിച്ച് നിര്‍മാതാക്കള്‍ June 16, 2024
- നന്ദുവിന്റേയും അനിയുടെയും വിവാഹം; അനന്തപുരിയെ ഞെട്ടിച്ച് മൂർത്തി; വമ്പൻ സർപ്രൈസ്..! June 16, 2024
- കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല, ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല; അനുരാഗ് കശ്യപ് June 16, 2024
- പേടിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും കാഞ്ചന 4 എത്തുന്നു; രാഘവയുടെ നായികയായി എത്തുന്നത് മൃണാള്‍ താക്കൂര്‍ June 16, 2024
- സംഗീതസംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനായി, സഹോദരന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടി രമ്യ നമ്പീശന് June 16, 2024
- നമ്മള് ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല, പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മള് ഇത്രയും ടോക്സിക് ആയിരുന്നുവെന്ന് അറിയുന്നത്; ഷൈന്‍ ടോം ചാക്കോ June 16, 2024
- വരാനിരിക്കുന്നത് താനും മഞ്ജു വാര്യരുമായുള്ള റൊമാന്റിക് ട്രാക്ക്; വിടുതലൈ: പാര്‍ട്ട് 2വിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് സേതുപതി June 16, 2024
- ഉള്ളൊഴുക്കിന്റെ സെറ്റില്‍ നെഗറ്റീവ് എനര്‍ജി തോന്നിയിരുന്നു, പള്ളീലച്ചനെ കൊണ്ട് വന്ന് വെഞ്ചരിപ്പിച്ചു, ചക്കുളത്ത് ദേവിയുടെ ക്ഷേത്രത്തില്‍ പോയി പൂജിച്ച് തീര്‍ത്ഥം വാങ്ങി തളിച്ചു; തുറന്ന് പറഞ്ഞ് ഉര്‍വശി June 16, 2024