Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
ഞാൻ ചുരിദാർ ധരിച്ച് നിൽക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ്; മഞ്ജു വാര്യർ
By Vijayasree VijayasreeApril 15, 2025ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ...
Actress
പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി വിഷു ആഘോഷിച്ച് നവ്യയും കുടുംബവും
By Vijayasree VijayasreeApril 15, 2025മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...
Social Media
അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ ശ്രീലക്ഷ്മി; കൂട്ടുകാരിയുടെ വ്ലോഗിൽ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് കലാഭവൻ മണിയുടെ മകൾ
By Vijayasree VijayasreeApril 15, 2025സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...
Social Media
എല്ലാം തികഞ്ഞ സൗന്ദര്യത്തിൻ്റെ പ്രതീകമായി ചിത്രീകരിച്ചിട്ടുള്ള ലക്ഷ്മി ദേവിയുടെ മാറ്റൊരു അവതാരമാണ് കാവ്യ; വൈറലായി നിലവിലക്ക് കൊളുത്തുന്ന കാവ്യയുടെ വീഡിയോ
By Vijayasree VijayasreeApril 15, 2025മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
Malayalam
പ്രിയപ്പെട്ടവർക്കൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യർ; തവിട്ട് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായി നടി
By Vijayasree VijayasreeApril 15, 2025മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
News
ഉദയനിധി സ്റ്റാലിൻ സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയോ വഷളനായ രാഷ്ട്രീയക്കാരനല്ല; വിജയെ കുറ്റപ്പെടുത്തി നടൻ സത്യരാജിന്റെ മകൾ
By Vijayasree VijayasreeApril 15, 2025തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ...
Social Media
പലപ്പോഴും ബോധപൂർവം ഞാനും ശ്രീനിയും വീട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കും. ഒരുപാട് വർക്കുകൾ കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ വേണ്ടായെന്ന് വെച്ചിട്ടുണ്ട്; പേളി
By Vijayasree VijayasreeApril 15, 2025മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
ജയ ജയ ജയ ജയ ഹേയുടെ ഹിന്ദി റീമേക്ക് നടക്കാതിരുന്ന കാരണം; തുറന്ന് പറഞ്ഞ് അസീസ് നെടുമങ്ങാട്
By Vijayasree VijayasreeApril 15, 2025ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ വിപിൻദാസ് ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. തിയേറ്ററുകളിൽ വൻ വിജയം...
Malayalam
ബസൂക്കയുടെ ചിത്രീകരണത്തിനിടെ അപകടം; എന്റെ തലച്ചോറിന് ക്ഷതമുണ്ടാകുന്നതിന് വരെ ആ അപകടം കാരണമായി; നടൻ ഹക്കീം ഷാജഹാൻ
By Vijayasree VijayasreeApril 14, 2025മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ബസൂക്കയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ...
News
മകന് വേണ്ടി തിരുപ്പതിയിൽ പോയി മൊട്ടയടിച്ചു, മകന്റെ പേരിൽ 17 ലക്ഷം രൂപയുടെ അന്നദാനവഴിപാടും നടത്തി പവൻ കല്യാണിന്റെ ഭാര്യ
By Vijayasree VijayasreeApril 14, 2025കഴിഞ്ഞ ദിവസമായിരുന്നു നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകന് സിംങ്കപ്പൂരിൽ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ പരിക്കേറ്റത്. ഇപ്പോഴിതാ പവൻ കല്യാണിന്റെ ഭാര്യ...
Bollywood
വീട്ടിൽ കയറി നടനെ കൊ ല്ലും, കാർ ബോംബ് വെച്ച് തകർക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി
By Vijayasree VijayasreeApril 14, 2025നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...
Social Media
ആർഭാട വിവാഹത്തിന് ഒപ്പം നിന്നത് ആരതിയ്ക്ക് വേണ്ടി; റോബിൻ രാധാകൃഷ്ണൻ
By Vijayasree VijayasreeApril 14, 2025ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
Latest News
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025
- നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി June 4, 2025
- ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്; നമിത പ്രമോദ് June 4, 2025
- സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്, തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണു; വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്; സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്ത് June 4, 2025
- ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം; കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ ജീവിതം…; വൈറലായി ചിത്രങ്ങൾ June 4, 2025
- അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ June 4, 2025
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025