Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
ഇനി മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കുമെന്ന് സംവിധായകന് പറഞ്ഞു, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ; രജനികാന്ത്
By Vijayasree VijayasreeJune 20, 2024ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
Actor
ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിന്
By Vijayasree VijayasreeJune 20, 2024താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന് മോഹന്‍ലാല്‍. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍...
Actor
എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്, അവര്‍ക്കുള്ള മറുപടിയാണിത്; വിജയ് സേതുപതി
By Vijayasree VijayasreeJune 20, 2024തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും...
Malayalam
എന്റെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, മലയാള സിനിമയെ ചൂഴ്ന്ന് നില്ക്കുന്ന പെണ്‍വാ ണിഭസംഘത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ആഭ്യന്തരവകുപ്പാണ് കേരളത്തില്‍ ഇന്നുള്ളത്; സനല്‍കുമാര്‍ ശശിധരന്
By Vijayasree VijayasreeJune 20, 2024നടി മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സിപിഎമ്മിനെയും പിണറായി വിജയനെയും...
Actress
പ്രഭാസ് ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്; ദീപിക പദുക്കോണ്‍
By Vijayasree VijayasreeJune 20, 2024ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രമാണ്ഡ ചിത്രമാണ് കല്‍ക്കി 2898 എഡി. ചിത്ത്രതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ...
Actress
‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’; അച്ഛന് പഠിച്ച കോളേജില്‍ അഡ്മിഷന് എടുത്ത് മീനാക്ഷി, വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 20, 2024മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Malayalam
ബ്ലാക്ക് ഡ്രസ്സില്‍ അതിമനോഹരിയായി വിസ്മയ മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 20, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ...
Malayalam
എല്ലാവര്ക്കും ബന്ധുക്കള്‍ റൂമുകള്‍ ഏര്‍പ്പാടാക്കി, എന്നാല്‍ തനിയ്ക്ക് റൂമുണ്ടായിരുന്നില്ല; അശ്വിന്റെ ബന്ധുവിന്റെ വിവാഹത്തിന് പോയ അനുഭവം പങ്കുവെച്ച് ദി. കൃഷ്ണ
By Vijayasree VijayasreeJune 20, 2024നടന് കൃഷ്ണ കുമാറിന്റെ മകള്‍ എന്ന നിലിയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലിയിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച്...
Actress
ശ്രീയും അച്ഛനും തമ്മില്‍ നല്ല അടുപ്പമായിരുന്നു, തറവാടി, മലയാളി, മേനോന്-മേനോന് ബോണ്ടിംഗ് അവര്‍ക്കിടയില്‍ ഉണ്ടായി; തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റായിരുന്നു ആദ്യ വിവാഹമെന്ന് ശ്വേത മേനോന്
By Vijayasree VijayasreeJune 20, 2024നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...
Bollywood
ഐശ്വര്യ എന്ന നടിയുടെ കഴിവിനെ വിലകുറച്ച് കാണരുതായിരുന്നു, ഐശ്വര്യയില്ലെങ്കില് ആ സിനിമയില്ല; മകനെ മാത്രം പ്രശംസിച്ചെത്തിയ അമിതാഭ് ബച്ചന് വിമര്‍ശനം
By Vijayasree VijayasreeJune 20, 2024എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. പലതരത്തിലുള്ള ഗോസിപ്പുകള്‍ തുടരെത്തുടരെ...
News
ചിരഞ്ജീവിയുടെ മുന്‍ മരുമകന് അന്തരിച്ചു
By Vijayasree VijayasreeJune 20, 2024പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മുന്‍ മരുമകന് സിരിഷ് ഭരദ്വാജ് അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് പുറത്ത്...
Malayalam
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ മോഹന്‍ലാല്‍ നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്ക്കെന്ന് പറഞ്ഞ് പിന്മാറും; ജോയ് മാത്യു
By Vijayasree VijayasreeJune 20, 2024താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടന് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025