Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
കാത്തിരിപ്പിന് വിരാമം; ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
By Vijayasree VijayasreeJuly 14, 2024ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ആടുജീവിതം’. തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോഴാണ് എന്ന് പ്രേക്ഷകരിൽ...
Actor
നമ്മൾ കാണുന്ന സിസ്റ്റവും അധികാര പോളിസികളും ടിവിയിൽ കാണുന്ന വലിയ വാർത്തകൾ വരെ ഇല്ലുമിനാറ്റിയാണ് തീരുമാനിക്കുന്നത്; എന്താണെന്ന് പോലും ചോദിക്കാൻ പാടില്ലാത്ത അവ്യക്തമായ ഒരു ഗ്രൂപ്പാണ് അതെന്ന് മുരളി ഗോപി
By Vijayasree VijayasreeJuly 14, 2024മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. മലയാളത്തിലെ...
Actor
സ്ഥിരമായി ഇടി കൊള്ളുന്ന ആളായിരുന്നു ഞാൻ, എന്തിനാണെന്ന് പോലും അറിയില്ല. കൊണ്ടുപോകും, കുറേ ഇടി തരും, ഷെയ്ൻ നിഗത്തെ പോലുള്ളവർ ഒഴിച്ച് ബാക്കി എല്ലാവരും തല്ലിയിട്ടുണ്ട്; സുരേഷ് കൃഷ്ണ
By Vijayasree VijayasreeJuly 14, 2024മലയാളികൾക്കേറെ സുപരിചതിനാണ് സുരേഷ് കൃഷ്ണ. 24 വർഷത്തെ അഭിനയ ജീവിതത്തിൽ പലതരം ഉയർച്ച താഴ്ചകൾ സുരേഷ് കൃഷ്ണ അനുഭവിച്ചു. സീരിയലിലൂടെ സിനിമയിലേക്ക്...
Hollywood
സിനിമ ചിത്രീകരണത്തിനിടെ നടന്റെ തോക്കിൽ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; മൂന്ന് വർഷങ്ങൾക്ക് ശേഷം കേസ് റദ്ദാക്കി കോടതി, പൊട്ടിക്കരഞ്ഞ് താരം
By Vijayasree VijayasreeJuly 14, 2024സിനിമ ചിത്രീകരണത്തിനിടെ ഹോളിവുഡ് നടൻ അലെക് ബാൾഡ്വിൻ ഉപയോഗിച്ച തോക്കിൽ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ച കേസ് കോടതി റദ്ദാക്കി. മ...
Actress
അ ർബുദമാണെന്ന് അമ്മയോട് പറഞ്ഞ ദിവസം; അമ്മയുടെ ലോകം തകരുകയായിരുന്നിട്ടും എന്നെ ചേർത്തുപിടിച്ച് എനിക്ക് കരുത്ത് നൽകി, അമ്മമാർക്കുള്ള സൂപ്പർ പവർ ആണിത്; ഹിന ഖാൻ
By Vijayasree VijayasreeJuly 14, 2024ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്കേറെ സുപരിചിതയാണ് ഹിനാ ഖാൻ. ഏതാനും നാളുകൾക്ക് മുൻപാണ് തനിക്ക് അർബുദമാണെന്ന് അറിയിച്ച് താരം രംഗത്തെത്തിയിരുന്നത്. സ്ത നാർബുദം...
Malayalam
സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നത്, ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി; രേണു
By Vijayasree VijayasreeJuly 14, 2024മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
Actor
ഭാഗ്യമില്ലാതെ പോയി, മികച്ച നടനുള്ള നാഷണൽ അവാർഡ് ജയറാം ഒരുപാട് ആഗ്രഹിച്ചിരുന്നു; കമൽ
By Vijayasree VijayasreeJuly 14, 2024മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജയറാം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തൊണ്ണൂറുകളിൽ ജയറാം-രാജസേനൻ,ജയറാം- കമൽ, ജയറാം-...
Cricket
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
By Vijayasree VijayasreeJuly 14, 2024കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
Actress
സിനിമാ രംഗത്തെ പരിചയക്കുറവ് മാനേജർ മുതലെടുത്തു, ഒട്ടും കംഫർട്ടബിൾ അല്ലാതിരുന്ന പലതും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു; അത്ലറ്റിക് ആയിരുന്നിട്ടും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്ന് ‘അർജുൻ റെഡ്ഡി’ താരം ശാലിനി പാണ്ഡെ
By Vijayasree VijayasreeJuly 14, 2024‘അർജുൻ റെഡ്ഡി’ എന്ന വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി പാണ്ഡെ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ...
Actor
ഹിന്ദിയിൽ എന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ്; അക്ഷയ് കുമാർ
By Vijayasree VijayasreeJuly 14, 2024കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകർന്നടിയുന്ന നിലയിലേയ്ക്കാണ് നടൻ അക്ഷയ് കുമാറിന്റെ കരിയർ ഗ്രാഫ് പൊയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ സർഫിറയും...
Bollywood
ജയ ബച്ചനെ ചൊടിപ്പിച്ത് മരുമകൾ രേഖയുമായി അടുപ്പം കാണിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ച
By Vijayasree VijayasreeJuly 13, 2024അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ ഗംഭീരമാക്കി ആഘോഷമാക്കുകയാണ്. നിരവധി ബോളിവുഡ് പ്രമുഖർ പങ്കെടുത്തിരുന്ന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയരായത്...
Malayalam
വോയിസ് മെസേജ് മാത്രമാണ് സുരേഷ് ഗോപിയ്ക്ക് അയച്ചത്, മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു; സുരേഷ് ഗോപിയെ കുറിച്ച് സുരേഷ് കുമാർ
By Vijayasree VijayasreeJuly 13, 2024നടനായും നിർമാതാവായും h gopiപ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് കുമാർ. ഇപ്പോഴിതാ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025