Noora T Noora T
Stories By Noora T Noora T
Malayalam Breaking News
നൂറ് കോടി ബജറ്റിൽ മോഹൻലാലിന്റെ സിനിമ വരുന്നു.
By Noora T Noora TJune 2, 2018ചിത്രം തമിഴിൽ ആണെന്നു മാത്രം സംവിധായകൻ കെ.വി ആനന്ദ് ഒരുക്കുന്ന മൾട്ടീസ്റ്റാർ ചിത്രമാണ് 100 കോടി ബജറ്റിൽ ഒരുങ്ങുക. സൂര്യ, അല്ലു...
Malayalam Breaking News
മെഗാസ്റ്റാറിന്റെ മാമാങ്കം… മമ്മൂട്ടിയുടെ കിടിലം ആക്ഷൻ രംഗങ്ങൾ കാണാം !
By Noora T Noora TMay 31, 2018മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. 2018 മെഗാസ്റ്റാറിന്റെ മികച്ച സിനിമകളാണ് വരാനിരിക്കുന്നത്. മമ്മൂട്ടി നാല് ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ...
Malayalam Breaking News
അവന് വാപ്പയെക്കാൾ ഇഷ്ടം ലാലേട്ടനെ ! : മകനെ കുറിച്ച് ആസിഫ് അലി.
By Noora T Noora TMay 31, 2018മലയാള സിനിമയിലെ മിക്ക യുവനടന്മാരും മോഹൻലാലിന്റെ കട്ട ഫാനാണ്. അമ്മയുടെ റിഹേസൽ ക്യാമ്പിൽ നിന്ന് യുവ നടന്മാരുടെ മത്സരമായിരുന്നു മോഹൻലാലിൻറെ കൂടെ...
Malayalam Breaking News
മകളുമൊത്തുള്ള ഫോട്ടോ ഇട്ടു..ആമിർ ഖാന് ഫേസ്ബുക്കിൽ അസഭ്യവര്‍ഷം !!
By Noora T Noora TMay 31, 2018സെലിബ്രിറ്റികൾ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ സൂക്ഷിച്ച് വേണം. മലയാള സിനിമ മേഖലയിൽ ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നനങ്ങൾ ഉണ്ടാവാറുണ്ട്. മലയാളത്തിൽ അതിന് കിടിലം...
Malayalam Breaking News
ഇനി എന്തായാലും അങ്ങനെ ചെയ്യാന്‍ ഞാന്‍ തയ്യാറല്ല; പുതിയ വിവാദവുമായി പാർവ്വതി !!
By Noora T Noora TMay 31, 2018വിവാദങ്ങൾ ഒഴിഞ്ഞുമാറത്ത നടിയാണ് പാർവ്വതി. ദേശിയ അവാർഡിന്റെ ശോഭയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് പാർവതി. മെഗാസ്റ്റാർ ഫാൻസ് സൈബർ ആക്രമണത്തിനും ഇരയായ...
Malayalam Breaking News
“നീ അല്പം മയത്തില്‍ സംസാരിക്കണം”; പൃഥ്വിരാജിനോട് പ്രമുഖ സംവിധായകന്!
By Noora T Noora TMay 31, 2018മലയാളത്തിന്റെ ബോൾഡ് ആയ നടനാണ് പൃഥ്വിരാജ് . ചെറിയ പ്രായത്തിൽ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് പൃഥ്വിരാജ്. സ്വന്തമായി നിലപാടുള്ള നടനാണ്...
Malayalam Breaking News
മമ്മൂട്ടി സിനിമകളെ തനിക്ക് പേടിയാണെന്ന് കമൽഹാസൻ.
By Noora T Noora TMay 31, 2018ഈ രസകരമായ സംഗതി അദ്ദേഹം പറഞ്ഞത് ഏഷ്യനെറ്റ് ഫിലിം അവാർഡ് വേദിയിൽ വച്ചാണ്.മമ്മൂട്ടിയെ മുന്നിൽ നിർത്തിയാണ് കമൽ മമ്മൂട്ടി സിനിമകളെക്കുറിച്ചുള്ള തന്റെ...
Malayalam Breaking News
ദിലീപിന്റെ മീനാക്ഷിയുടെ കൂടെ നാദിർഷായുടെ മകൾ ഐഷയും ..
By Noora T Noora TMay 31, 2018മലയാളികളുടെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് നാദിർഷ. ദിലീപ് – നാദിർഷ കെമിസ്ട്രി പല കോമഡി ചിത്രങ്ങളുടെ വിജയമായിരുന്നു. നാദിർഷായുടെ സ്റ്റേജ് പ്രോഗ്രാമുകളും...
Malayalam Breaking News
ഞെട്ടിച്ച പരാജയമായിരുന്നു ആ സിനിമ : മോഹൻലാൽ
By Noora T Noora TMay 31, 201890 -കളിലാണ് മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയത്.പാട്ടുകൾ ഹിറ്റായ ചില സിനിമകൾ വളരെ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു...
Malayalam Breaking News
മമ്മൂട്ടി മാഷ്, മോഹൻലാലിന് സ്റ്റുഡന്റ് പോലുമാകാൻ കഴിയില്ല ! : തിലകൻ ..
By Noora T Noora TMay 30, 2018മോഹൻലാൽ -മമ്മൂട്ടി ഇവർ രണ്ടുപേരുമാണ് മലയാള സിനിമ വാഴുന്നത്. മലയാള സിനിമയിൽ മോഹൻലാൽ ആണോ മമ്മൂട്ടിയാണോ മികച്ചതെന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല....
Malayalam Breaking News
‘അവർ എന്റെ ദുപ്പട്ട എടുത്തു മാറ്റി, എനിക്ക് വലിയ ഷോക്കായി’ ; വെളിപ്പെടുത്തലുമായി ശോഭന
By Noora T Noora TMay 30, 2018മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത...
Malayalam Breaking News
മലയാളത്തിലെ സൂപ്പർ താരങ്ങളെക്കാൾ പ്രതിഫലം വാങ്ങി കീർത്തി സുരേഷ് ..!!
By Noora T Noora TMay 30, 2018കീർത്തി സുരേഷിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും . മലയാളത്തിൽ അടുത്തകാലത്തോന്നും ഇനി കീർത്തി സുരേഷ് എന്ന അഭിനേത്രിയെ കാണാൻ സാധിച്ചേക്കില്ല. അത്രയ്ക്ക്...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025