Merlin Antony
Stories By Merlin Antony
Uncategorized
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ‘AMMA – WCC ‘ പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന്- സിദ്ദിഖ്
By Merlin AntonySeptember 26, 2024ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ് ഇപ്പോഴും ഒളിവിലാണ്. സിദ്ദിഖിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടിസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ...
Uncategorized
റേസിങ്ങിലേക്ക് അജിത്തിന്റെ തിരിച്ചു വരവ് ! ആവേശത്തോടെ ആരാധകര്‍
By Merlin AntonySeptember 26, 2024അജിത്ത് റേസിങ്ങിലേക്ക് തിരിച്ചു വരവ് നടത്തുന്നു എന്നറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ്...
Uncategorized
നടൻ ഇടവേള ബാബു അറസ്റ്റിൽ! പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു…
By Merlin AntonySeptember 25, 2024നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ...
Malayalam
ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകും!
By Merlin AntonySeptember 25, 2024ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും. ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്...
News
സിദ്ദിഖിനെ കാണ്മാനില്ല! പ്രതി ഒളിവിലാണെന്നാണ് പൊലീസ്! പ്രതിഷേധം ശക്തമാകുന്നു
By Merlin AntonySeptember 25, 2024സിദ്ദിഖിനെ പിടികൂടാനാകാതെ നട്ടം തിരിഞ്ഞിരിക്കുകയാണ് പൊലീസ്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്തെ...
Uncategorized
രാധികയുടെ കൈപിടിച്ച് മധുവിന്റെ മുൻപിൽ.. മധു’ നൽകിയത് സ്വർണമോതിരം
By Merlin AntonySeptember 25, 2024കഴിഞ്ഞ ദിവസമായിരുന്നു നടൻ മധുവിന്റെ പിറന്നാൾ. വളരെ ലളിതമായാണ് ആഘോഷിച്ചതെങ്കിലും അപ്രതീക്ഷിത അതിഥികളുടെ കടന്നുവരവ് ചലച്ചിത്ര താരം മധുവിന്റെ 91–ാം പിറന്നാൾ...
Uncategorized
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ നടൻ മുകേഷ് അറസ്റ്റിൽ!
By Merlin AntonySeptember 24, 2024നടനും എം.എൽ.എയുമായ എം. മുകേഷിനെ ലൈംഗിക അതിക്രമ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്...
Uncategorized
സിദ്ദിഖ് വിദേശത്തേക്ക് കടക്കാതിരിക്കാൻ പൂട്ടിട്ട് പോലീസ്.. വിമാനത്താവളത്തിൽ ലുക് ഔട്ട് സർക്കുലർ!
By Merlin AntonySeptember 24, 2024ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചു. സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള...
Uncategorized
ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
By Merlin AntonySeptember 24, 2024ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിലാണ് എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ്...
Uncategorized
യുവനടിയെ പീഡിപ്പിച്ച കേസിൽ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
By Merlin AntonySeptember 24, 2024യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്...
Malayalam
എനിക്കൊരാളെ ഇഷ്ടമാണ്. എന്റെ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ല- മാധവ് സുരേഷ്
By Merlin AntonySeptember 24, 2024സുരേഷ് ഗോപിയുടെ ആൺമക്കൾ അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ്. ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുൽ...
Uncategorized
നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ! ആശംസകള്‍ നേര്‍ന്ന് സിനിമാലോകം
By Merlin AntonySeptember 23, 2024നടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ ആശംസകള്‍ നേര്‍ന്ന് എത്തി.. എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ്...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025