Merlin Antony
Stories By Merlin Antony
Uncategorized
എനിക്ക് അങ്ങനയൊന്നും അവസരങ്ങള്‍ വരുന്നില്ല… കള്ളം പറഞ്ഞാല്‍ എത്ര മാസം എനിക്കത് ഓടിക്കാനാകും? ബിഗ്ബോസിൽ നിന്നും ഇറങ്ങിയ ശേഷം സംഭവിച്ചത്
By Merlin AntonyMarch 10, 2024ബിഗ് ബോസ് മലയാളം സീസണ് 5ലൂടെ ശ്രദ്ധ നേടിയ താരമാണ് റെനീഷ റഹ്മാന്. ടാസ്കുകളിലെ റെനീഷയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. അഭിനയ...
News
ആറാം സീസൺ ആറാം തമ്പുരാനോടൊപ്പം! മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ജുനൈസ്.. സീസൺ ഫൈവിൽ ലാലേട്ടന്റെ ഫേവറേറ്റ്സ് റിനോഷും ജുനൈസുമായിരുന്നുവെന്ന് ആരാധകർ
By Merlin AntonyMarch 10, 2024ഇത്തവണ ബിഗ് ബോസ് സെറ്റ് ഒരുക്കിയിരിക്കുന്നത് ചെന്നൈയിലാണ്. ഇതിനോടകം മത്സരാർത്ഥികളെല്ലാം ചെന്നൈയിൽ എത്തി കഴിഞ്ഞു. സിനിമാ-സീരിയൽ-സോഷ്യൽമീഡിയ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഒരുപിടി...
Malayalam
ശസ്ത്രക്രിയ കഴിഞ്ഞു! ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല… നടൻ അജിത്ത് കുമാര്‍ ആശുപത്രി വിട്ടു; ഇനി വീണ്ടും ചിത്രീകരണത്തിലേക്ക്…
By Merlin AntonyMarch 9, 2024തമിഴ് നടൻ അജിത്ത് കുമാർ ആശുപത്രി വിട്ടു. നടൻ അജിത്ത് കുമാറിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല...
Uncategorized
ഒരു ദിവസം എനിക്ക് സമാധാനമുള്ളതായി മാറണമെങ്കിൽ എന്റെ പ്രശ്നക്കാരനായ ഭർത്താവിനെ ഞാൻ ഉപേക്ഷിക്കണം! ഭർത്താവിനെ ‘ഉപേക്ഷിച്ചതെന്തിനാണെന്ന് തുറന്നു പറഞ്ഞു ഷെമി മാർട്ടിൻ
By Merlin AntonyMarch 9, 2024മിനിസ്ക്രീനിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു ഷെമി മാര്ട്ടിന്. നന്ദനം പരമ്പര ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഷെമിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. 2013ലാണ് താരം...
Malayalam
ഞാൻ ഒരു മലയാളിയാണ്.. ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല… തമിഴ്നാട്ടിൽ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല… നടിയ്ക്കെതിരെ രൂക്ഷ വിമർശനം
By Merlin AntonyMarch 9, 2024കേരളത്തിൽ മാത്രമല്ല മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ വളരെ കുറവ് സ്ക്രീനുകളിൽ മാത്രം പ്രദർശിപ്പിച്ച...
Social Media
എന്റെ ചെക്കന്മാര്ക്കൊപ്പം ഒരുപാട് കാലത്തിന് ശേഷം ഒരു യാത്ര!! വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ നയൻതാര പങ്കിട്ട ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ…
By Merlin AntonyMarch 8, 2024ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്നേശിനെ നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതോടെയാണ് ഇരുവരും തമ്മിൽ പിരിയാൻ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട്...
Trailers & Promos
സുരേഷ് ഗോപിയുടെ ഇളയപുത്രൻ മാധവ് സുരേഷിന്റെ ‘കുമ്മാട്ടിക്കളി’ ട്രെയ്ലർ പുറത്തിറങ്ങി; ഏറ്റെടുത്ത് സോഷ്യൽമീഡിയ
By Merlin AntonyMarch 8, 2024സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ.കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ...
Malayalam
സാനിയ ഇയ്യപ്പൻ കമന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തുമെന്ന് പെരേര.. ഒടുക്കം സാനിയ തന്നെ രംഗത്തിറങ്ങി!! ഈ ഉപകാരം ഒരിക്കലും മറക്കില്ലെന്ന് ആരാധകർ
By Merlin AntonyMarch 8, 2024ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെൻഡാണ് സെലിബ്രിറ്റികളുടെ കമന്റുകൾ. ഡാൻസ് കളിച്ചും റിവ്യൂ പറഞ്ഞും സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് അലൻ ജോസ് പെരേര....
Social Media
ആഢംബര ജീവിതം ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയ ഈ നടിയെ മനസിലായോ? ചിത്രങ്ങൾ വൈറൽ
By Merlin AntonyMarch 8, 2024ബുദ്ധസന്യാസിനിയായി മാറിയ ഈ നടിയെ മനസിലായോ. നടി ബർഖ മദൻ ആണ് സന്യാസജീവിതം തിരഞ്ഞെടുത്ത് സോഷ്യൽമീഡിയയിൽ ഒന്നടങ്കം വൈറലായി മാറുന്നത്. അക്ഷയ്...
Hollywood
സെല്‍ഫിയ്ക്കിടെ അരക്കെട്ടില്‍ പിടിച്ച് ആരാധകന്!! അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ആരാധകനെ തട്ടി മാറ്റി! വീഡിയോ വൈറൽ
By Merlin AntonyMarch 8, 2024പൊതു ഇടത്ത് വച്ച് ആരാധകരില്‍ നിന്നും നടിമാർക്ക് ചിലപ്പോഴെങ്കിലും ദുരനുഭവങ്ങൾ നേരിടേണ്ടിവരാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഹൈദരാബാദില്‍ ഒരു...
Malayalam
മത്സരാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് തുടക്കം!! ബിഗ് ബോസ് സീസൺ 6 തുടങ്ങാൻ ഇനി 3 ദിനങ്ങൾ മാത്രം! ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ…
By Merlin AntonyMarch 7, 2024ബിഗ് ബോസ് മലയാളം സീസൺ 6 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മാർച്ച് 10 നാണ് ഷോ ലോഞ്ച് ചെയ്യുകയെന്നാണ്...
Hollywood
അംബാനി വിരുന്നിൽ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി കങ്കണ
By Merlin AntonyMarch 7, 2024രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, വ്യവസായികളും പറന്നിറങ്ങിയ വിവാഹം.. അതിഥികളെല്ലാം ആടിയും പാടിയും കൊഴുപ്പിച്ച ദിവസങ്ങള്‍ നീണ്ട മാമാങ്കം.. ലോക ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു മുകേഷ്...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025