Merlin Antony
Stories By Merlin Antony
Malayalam
വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല… അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല! വീണ്ടും വിശദീകരണവുമായി ഭാമ
By Merlin AntonyJuly 20, 2024കഴിഞ്ഞ ദിവസമാണ് നടി ഭാമ വിവാഹത്തെ സംബന്ധിച്ച് തന്റെ കുറിപ്പ് പോസ്റ്റിട്ടത്. ഇതോടെ ഭാമയുടെ ഡിവോഴ്സിന് കാരണം ഇതാണോ എന്ന രീതിയിലായി...
Actress
ശാലിനിക്ക് നെറ്റിയിൽ ചുംബനം നൽകി ആദ്വിക്; മകന്റെ മാതൃസ്നേഹം തുളുമ്പുന്ന ചിത്രം വൈറൽ
By Merlin AntonyJuly 20, 2024മലയാളികളുടെ മാത്രമല്ല തമിഴ് സിനിമാലോകത്തും പ്രിയതാരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. ഒട്ടുമിക്ക കമിതാക്കളും മാതൃകയാക്കുന്നതും ഇവരുടെ ദാമ്പത്യമാണ്. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ...
Malayalam
വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക! മീനാക്ഷിയ്ക്ക് അഭിനന്ദനമറിയിച്ച് അഡ്വ ശ്രീജിത്ത് പെരുമന
By Merlin AntonyJuly 20, 2024മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനേയും അമ്മ മഞ്ജു വാര്യരേയും പോലെത്തന്നെ മീനൂട്ടിയെന്ന് ആരാധകർ വിളിക്കുന്ന മീനാക്ഷിയും...
Malayalam
മറക്കാനാകില്ല ആ ജീവിതം! അട്ടപ്പാടിയിലെ മധുവിന്റെ ഓർമയിൽ ‘പശി’..
By Merlin AntonyJuly 19, 2024അട്ടപ്പാടിയിൽ വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ് മരണപ്പെട്ട മധുവിന്റെ ജീവിതമാണ് നിശാഗന്ധി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് വെമ്പായം സംവിധാനം...
Hollywood
ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഞങ്ങൾ ആഗ്രഹിച്ചതുപോലെ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, എൻ്റെ ക്ഷമാപണം… മുകേഷ് അംബാനിയുടെ പ്രസംഗം വൈറൽ
By Merlin AntonyJuly 19, 2024ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ചടങ്ങിനിടെ മുകേഷ്...
Malayalam
നാല് മക്കളില്‍ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവള്‍.. വിശ്വാസ്യതയുടെ പര്യായം! മൂന്നാമത്തെ മകളെ വാനോളം പുകഴ്ത്തി കൃഷ്ണ കുമാർ
By Merlin AntonyJuly 19, 2024നാല് പെൺകുട്ടികളാണ് തനിക്ക് പിറന്നത് എന്നതുകൊണ്ട് മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുള്ള നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് കൃഷ്ണകുമാർ. എന്നാൽ തന്റെ നാല്...
Uncategorized
ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്.. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും- ഭാമയുടെ കുറിപ്പ് വൈറൽ
By Merlin AntonyJuly 19, 2024സിംഗിൾ മദർ എന്ന് അഭിമാനപൂർവം വിളിച്ചു പറഞ്ഞ നടിയാണ് ഭാമ. മകൾ ഗൗരിക്കൊപ്പം സന്തോഷകരമായി ജീവിക്കാൻ ഭാമ പഠിച്ചു കഴിഞ്ഞു. ഭർത്താവിനെ...
Malayalam
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ടീം ഉടമയായി പ്രിയദർശൻ
By Merlin AntonyJuly 19, 2024കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി-20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ രണ്ടു മുതൽ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...
Malayalam
പൃഥ്വിരാജ്, ബ്ലെസി ചിത്രം ‘ആടുജീവിതം OTT യിലേക്ക്… കാത്തിരിപ്പിൽ ആരാധകർ
By Merlin AntonyJuly 18, 2024പൃഥ്വിരാജ്, ബ്ലെസി ചിത്രം ‘ആടുജീവിതം’ ഒ.ടി.ടിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂലൈ 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.ബെന്യാമിന്റെ ‘ആടുജീവിതം’...
Malayalam
നീല നിറത്തിലുള്ള മിനിഗൗണിൽ അതീവ സുന്ദരിയായി സച്ചിൻ്റെ മകൾ സാറ! ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആരാധകർ
By Merlin AntonyJuly 18, 2024സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സാറയ്ക്ക് അഭിനയത്തോട് താത്പര്യമുണ്ടെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു. അധികം...
Malayalam
വിവാഹമോചനം ആർക്കും എളുപ്പമല്ല! വേർപിരിയൽ സത്യമോ? മകളും ഭാര്യയുമില്ല, അംബാനി കല്യാണത്തിന് ‘ഒറ്റയാനായി’ വന്ന് അഭിഷേക്
By Merlin AntonyJuly 18, 2024അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുകയാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയെ കൂട്ടാതെ...
Malayalam
ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ടാണ്… അവരുമായി ഒരു സിനിമയില്‍ ലിപ്ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്- വീണ്ടും വിവാദ പരാമര്‍ശവുമായി ആറാട്ടണ്ണന്
By Merlin AntonyJuly 18, 2024മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സെലിബ്രിറ്റികളോടുള്ള...
Latest News
- ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്; വീണ്ടും വൈറലായി ലിസിയുടെ വാക്കുകൾ June 28, 2025
- ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞു; നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ലെന്ന് ഫാൻസ് പേജിൽ കുറിപ്പ് June 28, 2025
- എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല; ദിലീപ് June 28, 2025
- സൗന്ദര്യ ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകില്ല, എന്നാൽ ഞാനുമായി സൗഹൃദത്തിലായി. സൗന്ദര്യയുടെ വീട്ടിൽ പോകാനുള്ള സ്വാതന്ത്രമുണ്ടായിരുന്നു; അന്ന് വന്ന ഗോസിപ്പുകളെ കുറിച്ച് ജഗപതി ബാബു June 28, 2025
- കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ June 27, 2025
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025
- സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ June 27, 2025
- വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ് June 27, 2025
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025