HariPriya PB
Stories By HariPriya PB
Malayalam Breaking News
എന്റെ മെഴുക് പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നു ; രസികന്‍ മറുപടി നല്കി ഭർത്താവ് രണ്‍വീര്‍ സിങ്
By HariPriya PBMarch 15, 2019ബോളിവുഡിലെ സൂപ്പർ താര ദമ്പതികളാണ് രൺവീറും ദീപികയും. ലണ്ടനിലെ മാഡം റ്റുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ദീപികയുടെ പ്രതിമ സ്ഥാനം പിടിച്ചിട്ടുണ്ട്. ദീപികയുടെ...
Malayalam Breaking News
സാനിയ ഇയ്യപ്പന്റെ പുതിയ ലുക്കിന് പിന്നിൽ മലയാളികളുടെ പ്രിയ നടി !
By HariPriya PBMarch 14, 2019ക്വീന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യൽ മീഡിയകളിൽ സജീവമായ താരം...
Malayalam Breaking News
സ്ഫടികം സംവിധായകന്റെ പുതിയ ചിത്രത്തിനൊരുങ്ങി മോഹൻലാൽ !
By HariPriya PBMarch 14, 2019മോഹൻലാൽ നായകനായ സ്ഫടികം സിനിമ മലയാളികൾക്ക് ഒരു ഹരമാണ്. മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം....
Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി സൂര്യ ടി വി
By HariPriya PBMarch 14, 2019ദിലീപ് നായകനായെത്തിയ കോടതിസമക്ഷം ബാലന് വക്കീല്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. പാസഞ്ചറിന് ശേഷം ദിലീപ്...
Malayalam Breaking News
എന്നെ സിനിമയിൽ നിർത്താതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് -ഗോകുൽ സുരേഷ്
By HariPriya PBMarch 14, 2019മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായെത്തിയ താരപുത്രനാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയെപ്പോലെ വ്യക്തമായ നിലപാടുകളുള്ള താരമാണ് ഗോകുൽ സുരേഷ്....
Malayalam Breaking News
ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുമോ ? നമിത പ്രമോദ് പറയുന്നു
By HariPriya PBMarch 14, 2019വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ പ്രേഷകരുടെ മുന്നിലെത്തി പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച താരമാണ് നമിത പ്രമോദ്. ലിപ്...
Malayalam Breaking News
സിനിമയിൽ ഞാൻ ചെയ്യുന്നത് എനിക്ക് രാഷ്ട്രീയത്തിൽ ചെയ്യാൻ പറ്റില്ല -അക്ഷയ് കുമാർ !
By HariPriya PBMarch 14, 2019സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് മോളിവുഡിലും കോളിവുഡിലും ബോളിവുഡിലുമെല്ലാം സജീവമാണ്. സൂപ്പർ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് തന്നെ ട്രെൻഡ് ആയി മാറി. ഇപ്പോളിതാ ബോളിവുഡ്...
Malayalam Breaking News
ഫഹദ്,ഇന്ദ്രജിത്, പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ സിനിമ ;സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി !
By HariPriya PBMarch 14, 2019ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ്ഫാസിലും പ്രധാനകഥാപാത്രമായി എത്തുന്നുണ്ടെന്നാണ്...
Malayalam Breaking News
പ്രിയയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ നൂറിന് ആകെ വിഷമമായിരുന്നു; അഡാർ ലവിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ഒമർ ലുലു !
By HariPriya PBMarch 14, 2019വളരെ അധികം വിവാദങ്ങളിലകപ്പെട്ട സിനിമയായിരുന്നു അഡാറ് ലവ്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ പുറത്തുവന്നു. കേരളത്തിനു പുറമേ ലോകമെമ്പാടും ചര്‍ച്ചയായ സിനിമയായിരുന്നു...
Malayalam Breaking News
ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയ വാരിയർ ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
By HariPriya PBMarch 14, 2019ഗ്ലാമർ ലുക്കിൽ പ്രിയ വാരിയർ. പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളിലാണ്...
Malayalam Breaking News
അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു ; നടി ചാര്‍മിള!
By HariPriya PBMarch 14, 2019മലയാള സിനിമയിൽ അടുത്തകാലത്ത് സംഭവിച്ച ദുരനുഭവം പങ്കുവച്ച് നടി ചാർമിള. മലയാള സിനിമ വളരെയധികം മാറിപ്പോയെന്ന് പറയുകയാണ് ചാര്‍മിള. സമീപകാലത്ത് ഒരു...
Malayalam Breaking News
സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല… സിനിമ തീർത്തും നിരാശാജനകം !
By HariPriya PBMarch 13, 2019മോഹൻലാൽ നായകനെയെത്തുന്ന പുതിയ ചിത്രം കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനെതിരെ വിമർശനം.കുഞ്ഞാലിമരയ്ക്കാർ സ്മാരക വേദിയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് . സിനിമയിലെ കഥാപാത്രമണിയുന്ന വേഷവിധാനങ്ങള്‍...
Latest News
- കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ May 28, 2025
- അതിഗംഭീര നടൻ, ആവേശം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്; അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; ആലിയ ഭട്ട് May 28, 2025
- ഉണ്ണി മുകുന്ദൻ ഫോൺ എടുക്കുന്നില്ല; മുൻ മാനേജറെ മർദ്ദിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ May 28, 2025
- നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധ നേടി കിലി പോൾ May 28, 2025
- ഒരു ഇംഗ്ലീഷ് വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. ജംഗിൾ സ്റ്റോറീസ് എന്നാണ് അതിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണ്; രേണു May 28, 2025
- എനിക്കിപ്പോൾ ശരിക്കും കിളി പോയി; കിലി പോളിനൊപ്പം റിമി ടോമി; വൈറലായി ചിത്രങ്ങൾ May 28, 2025
- ജഗതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്നുമാണ് ചിലർ പറയുന്നത്; ശാന്തിവിള ദിനേശ് May 28, 2025
- ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ് May 28, 2025
- ഇന്ദ്രനെ അടിച്ചൊതുക്കി സേതുവിന്റെ ഞെട്ടിക്കുന്ന നീക്കം; അത് സംഭവിച്ചു; പൊന്നുമ്മടത്തെ മരുമകളായി പല്ലവി!! May 28, 2025
- ചന്ദ്രയെ തകർത്ത് രവിയുടെ കയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി.!!! May 28, 2025