ടിക് ടോക് വിഡിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. രാജാറാമിന്റെയും താരാ കല്യാണിന്റെയും മകൾ കൂടിയാണ് സൗഭാഗ്യ. ടിക്ടോക്കിൽ അമ്മ താരാ കല്യാണും മകൾക്കൊപ്പം എത്താറുണ്ട്. ഡബ്സ്മാഷും ടിക്ടോക്കും കവർ ഗാനങ്ങളുമൊക്കെയായി സൗഭാഗ്യയ്ക്കൊപ്പം സൃഹൃത്ത് അർജുന് സോമശേഖറും പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ് . സൗഭാഗ്യ തന്നെയാണ് ചി ത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്
‘നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്..’ എന്ന കുറിപ്പോടെ അമ്മയ്ക്കും പ്രതിശ്രുത വരനുമൊപ്പം നില്ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.
ഇ രുവരും ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രം സൗഭാഗ്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ചിത്രം കണ്ടത് മുതൽ ആരാണെന്നുള്ള ചോദ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ആരാധകരുടെ ചോദ്യത്തിന് ഇ പ്പോൾ വിരാമമായിരിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...