Malayalam
മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല: ആഷിഖ് അബു
മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല: ആഷിഖ് അബു
Published on
തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കേസില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു.
മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല എന്നായിരുന്നു ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് പറഞ്ഞുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ആഷിഖിന്റെ പ്രതികരണം.
തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അതിനനുസൃതമായ നിലപാടാണ് ഗവണ്മെന്റ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.
Continue Reading
You may also like...
Related Topics:Aashiq Abu
