Malayalam
ദുർഗയ്ക്കും സ്വാസികയ്ക്കും പിന്നാലെ നദിയിലിറങ്ങി അനുമോൾ, ഒടുവിൽ സംഭവിച്ചതോ!
ദുർഗയ്ക്കും സ്വാസികയ്ക്കും പിന്നാലെ നദിയിലിറങ്ങി അനുമോൾ, ഒടുവിൽ സംഭവിച്ചതോ!

മിനിസ്ക്രീന്‍ അവതാരിക, നടി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന് താരമാണ് അനുമോള്‍. സ്റ്റാർ മാജിക്കിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അനുമോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെ ഉത്രാട ദിനത്തിലും തിരുവോണത്തിനും പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന താരം ഇപ്പോഴിതാ നദിയിൽ നീന്തിയുള്ള പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
ഇപ്പോഴിതാ നടിമാരായ ദുർഗ കൃഷ്ണയും അനുശ്രീയും സ്വാസികയുമൊക്കെ ചെയ്തപോലെ നദിയിലിറങ്ങിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അനു. നീന്തലറിയുമോ? എന്നാണ് ചിത്രങ്ങൾക്ക് താഴെ ചിലർ ചോദിച്ചിരിക്കുന്നത്. ഐകോണിക് വെഡിങ്സിലെ ഫോട്ടോഗ്രാഫര്‍മാരായ ആഷിക്, ശരത്ത്, അരുൺ തുടങ്ങിയവരാണ് ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...