Malayalam
നടി അനശ്വര വിവാഹിതയാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് താരം
നടി അനശ്വര വിവാഹിതയാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് താരം

നടി അനശ്വര വിവാഹിതയാകുന്നു. എഞ്ചിനീയറായ ദിൻഷിത്ത് ദിനേശാണ് വരൻ. ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നേടിയ താരമാണ് അനശ്വര
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞായറാഴ്ച നിശ്ചയം നടന്നു. അടുത്ത വർഷമായിരിക്കും വിവാഹം നടക്കുക . പ്രതിശ്രുത വരനൊപ്പം നില്ക്കുന്ന നിരവധി ചിത്രങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സന്തോഷത്തോടെ ഞങ്ങള്‍ എന്‍ഗേജ്ഡ് ആയെന്ന് പറഞ്ഞായിരുന്നു നടി ഫോട്ടോസ് പുറത്ത് വിട്ടത്.
പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരുമെത്തി. അന്തരിച്ച വിവേക് ആര്യൻ സംവിധാനം ചെയ്ത ചിത്രമായ ഓർമയിൽ ഒരു ശിശിരം 2019 ലാണ് റിലീസായത്. ദീപക് പറമ്പോലായിരുന്നു ചിത്രത്തിലെ നായകൻ. ജീത്തു ജോസഫിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന വിവേകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...