serial story review
ജിതേന്ദ്രൻ അലീനയ്ക്ക് മുന്നിൽ എത്തിപ്പെടുമോ? നടുങ്ങി വിറച്ച് ടീച്ചർ ആ സത്യം പറയുന്നു?; അമ്മയറിയാതെ ഇനി സംഭവിക്കുക!
ജിതേന്ദ്രൻ അലീനയ്ക്ക് മുന്നിൽ എത്തിപ്പെടുമോ? നടുങ്ങി വിറച്ച് ടീച്ചർ ആ സത്യം പറയുന്നു?; അമ്മയറിയാതെ ഇനി സംഭവിക്കുക!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ സീരിയൽ ‘അമ്മ അറിയാതെ ഇപ്പോൾ വലിയ ഒരു ഏറ്റുമുട്ടലിലേക്ക് കടക്കുകയാണ്. സീരിയലിൽ ഇതുവരെ വന്നിട്ടില്ലാത്ത ട്രാക്ക് എന്ന് പറയാമെങ്കിലും ജിതേന്ദ്രൻ ഇക്കുറി രക്ഷപ്പെട്ടാൽ സീരിയൽ ആരാധകർ നിരാശപ്പെടും.
എന്നാലും അലീന ഇന്ന് ജിതേന്ദ്രന് മുന്നിലെത്തുന്നുണ്ട്. കാണാം വീഡിയോയിലൂടെ…
about amma ariyathe
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....