Bollywood
ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും; വീട്ടിലെത്തിയാല്‍ കഥാപാത്രം ഗേറ്റിന് പുറത്ത്; ഇല്ലെങ്കില്‍..
ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും; വീട്ടിലെത്തിയാല്‍ കഥാപാത്രം ഗേറ്റിന് പുറത്ത്; ഇല്ലെങ്കില്‍..
Published on

തെന്നിന്ത്യൻ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിശേഷങ്ങൾ അറിയാൻ ആക്മക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. വിവാഹത്തോടെ സിനിമയിൽ നിന്നും പാ താരങ്ങളും ഇടവേളയെടുക്കാറുണ്ട്. എന്നാൽ സാമന്ത വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് . വിവാഹശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ നടി മനസു തുറന്നത്
‘വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും’ സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്പു താന്‍ സ്ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പറയുന്നു .
96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്
actress samantha akkineni opens up about movie life after marriage……
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...