1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നടൻ ബാല
Published on
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിനായി രാജ്യം സമ്ബൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദിവസ വരുമാനം ഇല്ലാതെയായ ആളുകള്‍ക്ക് സഹായവുമായി നടന്‍ ബാല വീണ്ടും.1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയിരിക്കുകയാണ് ബാല. കലൂരുള്ള കൂട്ടായ്‍മയാണ് 1500 ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറായത്
കഴിഞ്ഞ ദിവസം വയോധികർക്ക് സഹായവുമായിട്ടായിരുന്നു ബാല എത്തിയത്. ആരോരുമില്ലാത്ത വയോധികര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ മേടിക്കാന്‍ തനിക്കൊപ്പം നില്ക്കുകയായിരുന്നു കേരള പോലീസിന് നന്ദി പറഞ്ഞ് ബാല വീഡിയോ ഫേസ്ബുക്ക് വഴി പോസ്റ് ചെയ്തിരുന്നു
actor bala
Continue Reading
You may also like...
Related Topics:Bala
