വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സിനിമ തിരക്കുകളിൽ സജീവമായി ധനുഷ്, നടന്റെ കൂടെയുണ്ടായിരുന്ന ആ യുവതി… ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറലാകുന്നു
വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സിനിമ തിരക്കുകളിൽ സജീവമായി ധനുഷ്, നടന്റെ കൂടെയുണ്ടായിരുന്ന ആ യുവതി… ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറലാകുന്നു
വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സിനിമ തിരക്കുകളിൽ സജീവമായി ധനുഷ്, നടന്റെ കൂടെയുണ്ടായിരുന്ന ആ യുവതി… ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ; ചിത്രങ്ങൾ വൈറലാകുന്നു
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിണ് ഒടുവിലാണ് ധനുഷും ഐശ്വര്യയും വിവാഹബന്ധം വേർപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും അറിയിച്ചത്. എന്നാല്‍ പിരിയാനുണ്ടായ കാരണം താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇപ്പോഴിതാ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാനെത്തിയ ധനുഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് ധനുഷ് ഭക്ഷണം കഴിക്കാനെത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത് ധനുഷിന്‍്റെ കൂടെയുണ്ടായിരുന്ന യുവതിയിലാണ്. ധനുഷിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതി ആരാണെന്ന തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ. വിവാഹ മോചനം കഴിഞ്ഞതിനാല്‍ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയിലുണ്ട്. ധനുഷിനൊപ്പമുള്ളത് കാമുകിയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ധനുഷിനൊപ്പമുള്ള താരത്തിന്റെ സ്റ്റാഫില്‍ ആരെങ്കിലും ആണോ അതോ സിനിമയുടെ ഭാഗമായ യുവതിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ഇപ്പോള്‍ സഹോദരന് സെല്വരാഘവന് സംവിധാനം ചെയ്യുന്ന നാനെ വരുവേന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് ധനുഷ്. കഴിഞ്ഞ ദിവസം മകന് യാത്രയ്ക്കൊപ്പമുള്ള ചിത്രം ധനുഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
വിവാഹ മോചനത്തെക്കുറിച്ചുള്ള അറിയിപ്പ് പങ്കുവച്ചതിന് ശേഷം ധനുഷ് ആദ്യമായി പങ്കുവച്ച പോസ്റ്റായിരുന്നു മകനൊപ്പമുള്ള ചിത്രം. സെല്വരാഘവന് ചിത്രത്തിന്റെ സെറ്റില്‍ നിന്നും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന വാത്തിയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയിരിക്കുകയാണ് ധനുഷ്. വെങ്കി അത്ലുരിയാണ് സിനിമയുടെ സംവിധാനം. സംയുക്താ മേനോന് ആണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....