ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍, അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും…. അമ്മക്ക് ഒരായിരം ഉമ്മ; വേദനയോടെ കുറിപ്പുമായി നടൻ യദു കൃഷ്ണൻ

അമ്മയുടെ വേർപാടിനെ കുറിച്ച് നടൻ യദു കൃഷ്ണൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
യദുകൃഷ്ണന്റെ വാക്കുകള്‍
എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓര്‍മകളില്‍ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായകാലം മുതല്‍ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍.
യാത്ര പോകുമ്ബോള്‍ ഒരുമണിക്കൂര്‍ ഇടവിട്ട് വരുന്ന ആ കാള്‍, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതല്‍. ഞാന്‍ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊര്‍ജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം അതൊന്നും ഇനി ഇല്ല എന്നോര്‍ക്കുമ്ബോള്‍.
അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും. അമ്മക്ക് ഒരായിരം ഉമ്മ, ആത്മവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് യദു കൃഷ്ണൻ കുറിച്ചത്
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മുപ്പത്തിയാറ് വർഷത്തോളം മലയാളിക്ക് പരിചിതനാണ് നടൻ യദു കൃഷ്ണനെ. 1986ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാല താരമായി മലയാളികളുടെ മനസിലേക്ക് കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലെ ഇതിലെ ആയിരുന്നു ആദ്യ ചിത്രം. സീരിയലുകളുടെ അഭിവാജ്യഘടകമാണ് ഇന്ന് താരം. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാതയെന്ന സീരിയലിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....