Malayalam
കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചിട്ടില്ല; മകളുടെ വീട്ടിലെക്ക് രജനീകാന്ത് യാത്രചെയ്തത് ഇ-പാസ് വാങ്ങിയതിന് ശേഷം!
കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചിട്ടില്ല; മകളുടെ വീട്ടിലെക്ക് രജനീകാന്ത് യാത്രചെയ്തത് ഇ-പാസ് വാങ്ങിയതിന് ശേഷം!
Published on

തമിഴ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ച കോവിഡ് വ്യാപനത്തിനിടയില്‍ നടന് രജനീകാന്ത് ജില്ലവിട്ട് യാത്ര നടത്തിയതാണ്. ഈ ആരോപണം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അധികൃതര്‍. നടന് കോവിഡ് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ഇ-പാസ് വാങ്ങിയതിന് ശേഷമാണ് ജില്ല വിട്ടുള്ളയാത്ര എന്നാണ് ചെന്നൈ കോര്പ്പറേഷന് കമ്മീഷ്ണര്‍ പ്രകാശിന്റെ വിശദീകരണം.
കേളമ്ബക്കത്തുള്ള മകളുടെ വീട്ടിലെക്ക് രജനീകാന്ത് ലംബോര്‍ഗിനി ഓടിച്ച് പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ നടന് താരപദവി ദുരുപയോഗം ചെയ്ത് അനുവാദമില്ലാതെ യാത്രനടത്തി എന്നതരത്തില്‍ ആരോപണങ്ങള്‍ ശക്തമായത്.
about rajanikanth
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...