Malayalam
നെഞ്ച് പൊട്ടി നഞ്ചിയമ്മ.. ആ നാടൻപാട്ട് ലോകമറിഞ്ഞത് സച്ചിയിലൂടെ… ആര് മറന്നാലും നഞ്ചിയമ്മ മറക്കില്ല
നെഞ്ച് പൊട്ടി നഞ്ചിയമ്മ.. ആ നാടൻപാട്ട് ലോകമറിഞ്ഞത് സച്ചിയിലൂടെ… ആര് മറന്നാലും നഞ്ചിയമ്മ മറക്കില്ല

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയെയും നഞ്ചമ്മയുടെ പാട്ടും മലയാളിയറിഞ്ഞത്. സച്ചിയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ നഞ്ചിയമ്മ മൃതദേഹം ഒരു നോക്ക് കാണാന്‍ അട്ടപ്പാടിയില്‍ നിന്നും കൊച്ചിയിലെത്തി .
സച്ചിയുടെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ നഞ്ചമ്മക്കായിട്ടില്ല.നഞ്ചിയമ്മയെയും അവരുടെ പാട്ടിനെയും ലോകത്തിന് മുന്നിലെത്തിച്ചത് സച്ചിയായിരുന്നു. സച്ചിയുടെ മരണത്തെക്കുറിച്ച് പറയുമ്ബോള്‍ നഞ്ചമ്മയുടെ വാക്കുകള്‍ ഇടറി. ഇന്ന് ആശുപത്രിയിലെത്തി സച്ചിയെ കാണമെന്നായിരുന്നു ആഗ്രഹം . അങ്ങനെ ഇരിക്കെയാണ് മരണവാര്‍ത്ത തേടിയെത്തുന്നത്.
about nanjiyamma
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...