Malayalam
നമ്മള് വിടുവോ? ഇരിക്കട്ടെ ഒരു ട്രോള്‍.?? ഒറിജിനല്‍ കരച്ചില് ഇതിലും കോമഡിയാ കേട്ടോ. വീഡിയോ പങ്കുവെച്ച് ജിഷിന്!
നമ്മള് വിടുവോ? ഇരിക്കട്ടെ ഒരു ട്രോള്‍.?? ഒറിജിനല്‍ കരച്ചില് ഇതിലും കോമഡിയാ കേട്ടോ. വീഡിയോ പങ്കുവെച്ച് ജിഷിന്!
Published on

കഴിഞ്ഞ ദിവസമായിരുന്നു വരദയുടെ സഹോദരന് ഏറിക്കിന്റെയും കാര്‍ത്തികയുടെയും വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ നടന്ന രസകരമായ നിമിഷങ്ങള്‍ ആണ് ജിഷിന് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അതില്‍ കൂടുതല്‍ ആളുകളും കണ്ടത് ഒരു ട്രോള്‍ വീഡിയോ ആയിരുന്നു.”സ്ഥിരം പരിപാടിയാ. കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് വീട്ടുകാര്‍ തിരിച്ചു പോകുമ്ബോള്‍ ഉള്ള ഈ കരച്ചില്. അച്ഛനെ ആദ്യമായി കണ്ട പോലെയാ ഇവള് ഈ കരയുന്നെ.. നമ്മള് വിടുവോ? ഇരിക്കട്ടെ ഒരു ട്രോള്‍.?? ഒറിജിനല്‍ കരച്ചില് ഇതിലും കോമഡിയാ കേട്ടോ. വീഡിയോ പങ്കുവെച്ച് ജിഷിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് പുറമെ മറ്റൊരു വീഡിയോയും നടന്റെതായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. “അളിയന്റെ കല്യാണം. അമ്മായി അമ്മക്ക് ഉമ്മ കൊടുത്ത് മരുമോള് മാതൃക ആയി. കൂടെ എന്റെ ചുന്ദരി ഭാര്യയും. ( ചുമ്മാ ഇരിക്കട്ടെ. സുഖിപ്പിച്ചേക്കാം എന്ന ക്യാപ്ഷനോടെയാണ് ജിഷിന് മോഹന്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
about jishin
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...