News
നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്!
നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്!
Published on
നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്.ശനിയാഴ്ച, റേച്ചല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് മാരകമായ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണെന്നും നടി പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഹിന്ദി, ബംഗാളി സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഇന്ത്യന്‍ നടിയും മോഡലുമാണ് റേച്ചല്‍ വൈറ്റ്. ഈ വര്‍ഷം ആദ്യം ബോളിവുഡിലെത്തിയ മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി ചലച്ചിത്ര സംവിധായകന് സാജിദ് ഖാനെതിരെ 2018 ഒക്ടോബര്‍ 12 ന് റേച്ചല്‍ ആരോപണം ഉന്നയിച്ചിരുന്നു. ശനിയാഴ്ച മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു.
about bollywood
Continue Reading
You may also like...
Related Topics:Bollywood
