Bollywood
പാട്ടിന്റെ റെക്കോര്‍ഡിങ് വേളയില്‍ അകത്തു കയറരുതെന്ന് ഞാന്‍ അവളോടു പറഞ്ഞിട്ടുണ്ട്;കാരണം വ്യക്തമാക്കി ആശാ ഭോസ്ലെ!
പാട്ടിന്റെ റെക്കോര്‍ഡിങ് വേളയില്‍ അകത്തു കയറരുതെന്ന് ഞാന്‍ അവളോടു പറഞ്ഞിട്ടുണ്ട്;കാരണം വ്യക്തമാക്കി ആശാ ഭോസ്ലെ!
Published on

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ ഇളയ സഹോദരി ആശാ ഭോസ്ലെ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായികയാണ് ആശാ ഭോസ്ലെ.ഇപ്പോളിതാ ബോളിവുഡിലെ ഇഷ്ട താരം ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക.ഒരു പ്രമുഖ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് ആശാ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹെലന്, അവള് വളരെ സുന്ദരിയാണ്. പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനിടയില്‍ ഹെലന് സ്റ്റുഡിയോയിലേക്കു കയറി വന്നാല്‍ ഞാന്‍ പാട്ട് നിര്‍ത്തി അവളെ തന്നെ നോക്കി നില്ക്കും. അത്ര സൗന്ദര്യമാണ് അവള്‍ക്ക്. അതുകൊണ്ടു തന്നെ പാട്ടിന്റെ റെക്കോര്‍ഡിങ് വേളയില്‍ അകത്തു കയറരുതെന്ന് ഞാന്‍ അവളോടു അഭ്യര്‍ഥിക്കുക പോലും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ അവളോടു പറഞ്ഞു ഞാന്‍ ഒരു പുരുഷന് ആയിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെയും കൂട്ടി ഒളിച്ചോടുമായിരുന്നുവെന്ന്. അത് കേട്ടപ്പോള്‍ അവള് ഒരുപാട് ചിരിച്ചു.” ആശ ഭോസ്ലെ പറഞ്ഞു.
about asha bhosle
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...