Malayalam
അനാക്കോണ്ടയുടെ പുനരാവിഷ്കാരം ഉടൻ ഒരുങ്ങും; ആവേശത്തോടെ പ്രേക്ഷകർ!
അനാക്കോണ്ടയുടെ പുനരാവിഷ്കാരം ഉടൻ ഒരുങ്ങും; ആവേശത്തോടെ പ്രേക്ഷകർ!
Published on
ലോകമെമ്ബാടുമുള്ള പ്രേക്ഷകർ ഒരേ മനസ്സോടെ ആസ്വദിച്ച സിനിമയായിരുന്നു 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ അനക്കോണ്ട.വലിയ ഹിറ്റ് സമ്മാനിച്ച ചിത്രത്തിന് പിന്നീട് തുടര്‍ച്ചകളുണ്ടായെങ്കിലും അതൊന്നും ആദ്യ സിനിമയുടെ വിജയം കൈവരിച്ചിരുന്നില്ല.1997ലെ അനാക്കോണ്ടയുടെ തന്നെ പുനരാവിഷ്കാരം ഉടൻ ഒരുങ്ങിയേക്കും എന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ.അതിനുള്ള ഒരുക്കങ്ങള്‍ സോണി സ്റ്റുഡിയോ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അനക്കോണ്ടയുടെ പുനരാവിഷ്കാരത്തിന് സോണി സ്റ്റുഡിയോ തിരക്കഥാകൃത്തിനെ കണ്ടെത്തി. സ്നൊ വൈറ്റ് ആന്‍ഡ് ഹണ്ട്സ്മാന്റെ എഴുത്തുകാരന് ഇവാന് ഡൊഗര്ട്ടിയാണ് അനക്കോണ്ടയുടെ പുനരാവിഷ്കാരത്തിന് തിരക്കഥ എഴുതുന്നത്. സംവിധായകനെപ്പറ്റിയോ അഭിനയതാക്കളെപറ്റിയോ ഉള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിടിടില്ല.
about anaconda movie
Continue Reading
You may also like...
Related Topics:Movie Announcement
