ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്.താരത്തിനെക്കുറിച്ചുള്ള വാർത്തകൾക്ക് വലിയ ഡിമാൻഡുമാണ്.എന്നാൽ 1994 ല്‍ ഐശ്വര്യ റായിയ്ക്ക് മിസ് വേള്‍ഡ് കീരിടം ചൂടിയതിന് ശേഷം പുറത്ത് വന്ന ചിത്രങ്ങളിലോണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വെച്ച് കൊണ്ട് ഭക്ഷണം കഴിക്കുകയാണ് താരം. രസകരമായ കാര്യം വെറും നിലത്ത് ഇരുന്ന് കൊണ്ടാണെന്നുള്ളതാണ്. ഐശ്വര്യയ്ക്കൊപ്പം അമ്മ വൃന്ദ റായിയും ചിത്രത്തിലുണ്ട്. പരമ്പരാഗതമായ രീതിയില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തിന് ഒരുപാട് കമന്റുകളാണ് ലഭിക്കുന്നത്.
ഇന്ന് വരെ നടന്ന മിസ് വേള്‍ഡ് മത്സരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. നല്ല പദവി ഉള്ളവര്‍ക്ക് മാത്രമല്ല നിസാഹരായ ആളുകള്‍ക്കും കാരുണ്യം ലഭിക്കുന്നു. ദേശീയതയും നിറവുമടക്കം മനുഷ്യര്‍ നിശ്ചയിച്ചിട്ടുള്ള പരിമിതിക്കള്ക്കപ്പുറത്ത് കാണാന്‍ കഴിയുന്ന ആളുകളുണ്ട്. നാം അവയ്ക്ക് അപ്പുറത്തേക്ക് നോക്കുകയാണെങ്കില്‍ ഒരു മിസ് വേള്‍ഡ് ആക്കുമെന്നും ഐശ്വര്യ അന്ന് പറഞ്ഞിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...