
Malayalam
എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗണ്‍ വിളവെടുപ്പ്; ചിത്രം പങ്കുവെച്ച് മീനാക്ഷി
എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗണ്‍ വിളവെടുപ്പ്; ചിത്രം പങ്കുവെച്ച് മീനാക്ഷി

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗൺ ആയതിനാൽ വിനോദങ്ങളിൽ ഏർപ്പെട്ട് സമയം ചിലവഴിക്കുകയാണ് താരങ്ങൾ. എന്നാൽ ലോക്ക് ഡൗണ്‍
കാലം ക്രിയാത്മകമായി വിനിയോഗിക്കുന്നവരുമുണ്ട്. ഇപ്പോൾ ഇതാ ലോക്ക് ഡൗണ്‍ കാലത്ത് ചെയ്ത കൃഷിയുടെ ഫോട്ടോയാണ് ബാലതാരം മീനാക്ഷി ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗണ്‍ വിളവെടുപ്പ്. ഇന്നത്തെ വിളവെടുപ്പ് ഞാനായിരുന്നുവെന്ന് മീനാക്ഷി എഴുതുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. രസമുള്ള പരിപാടി തന്നെയെന്നും ചിരിയോടെ മീനാക്ഷി പറയുന്നുണ്ട്. എന്തായാലും ലോക്ക് ഡൗണ്‍ കാലത്തെ കൃഷി സന്തോഷം തരുന്നത് തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
meenakshi
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...