
Bollywood
റിഷി കപൂറിന്റെ ശവസംസ്ക്കാര ചടങ്ങ് മൊബൈലിൽ പകർത്തി ആലിയഭട്ട്; സത്യാവസ്ഥ ഇങ്ങനെ
റിഷി കപൂറിന്റെ ശവസംസ്ക്കാര ചടങ്ങ് മൊബൈലിൽ പകർത്തി ആലിയഭട്ട്; സത്യാവസ്ഥ ഇങ്ങനെ
Published on

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് തരാം ഋഷി കപൂറിർ അന്തരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷക്രമീകരങ്ങളോടെയാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. ശവസംസ്ക്കാര ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ ആലിയ ഭട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയർന്നു വരുന്നു. ചടങ്ങിൽ ഫോണ്‍ പിടിച്ച് നില്ക്കുന്ന ആലിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിമർശനങ്ങളും ട്രോളുകളൂം പ്രചരിപ്പിക്കുന്നവർ സത്യാവസ്ഥ അറിയണം
ലോക്ഡൗണ്‍ കാലത്ത് ശവസംസ്ക്കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ഋഷി കപൂറിന്റെ മകള്‍ റിധിമയ്ക്ക് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണാനായിരുന്നു ആലിയ ഫോണുമായെത്തിയത്. ഡല്‍ഹിയില്‍ താമസിക്കുന്ന റിധിമയ്ക്കും കുടുംബത്തിനും ലോക്ഡൗണ്‍ കാരണം മുംബൈയില്‍ എത്താന്‍ സാധിച്ചിരുന്നില്ല.റോഡു വഴി മുംബൈയിലേക്ക് വരികയായിരുന്നുവെങ്കിലും റിധിമക്ക് സമയത്ത് എത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഫോണുമായി ആലിയ എത്തിയത്.
rishi kapoor
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...