
Social Media
പാടാന്‍ മാത്രമല്ല ആടാനും പറ്റും…ആടി തിമിർത്ത് റിമി ടോമി
പാടാന്‍ മാത്രമല്ല ആടാനും പറ്റും…ആടി തിമിർത്ത് റിമി ടോമി

പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ റിമിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ്. തന്റെ ഇന്‍സ്റ്റഗാം പേജിലൂടെ റിമി തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കട്ട പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കുന്നത്. ഹൈ വോള്‍ട്ടേജ് ഡാന്‍സ് ആണെന്നാണ് കമന്റുകള്‍ നിറയുന്നത്.
റിമിയുടെ വര്‍ക്കൗട്ട് വീഡിയോകള്‍ നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും റിമി വരുത്തിയ മെയ്ക്കോവര് ഞെട്ടിക്കുന്നതായിരുന്നു.
ക്വാറന്റൈന് സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാന്‍ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്.
rimi tomy
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...