
Malayalam
ലോക്ക് ഡൗൺ; തന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ കാണരുത് ഗൗതം മേനോന്
ലോക്ക് ഡൗൺ; തന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ കാണരുത് ഗൗതം മേനോന്
Published on

രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജനങ്ങ ളെല്ലാം വീടുകളിൽ തന്നെയാണ്. സിനിമകൾ കണ്ടും പാചകം പരീക്ഷിച്ചും വിനോദങ്ങളിൽ ഏർപ്പെട്ടും സമയം ചിലവഴിക്കുകയാണ്. ഈ സമയത്ത് തന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ കാണരുതെന്ന് ഗൗതം മേനോന്.
കൊറോണ അവബോധ വീഡിയോക്കിടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്
തന്റെ രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളായ ‘അച്ചം യെന്‍ബതു മതമൈയാത’, ‘യെന്നൈ അറിന്താല്‍’ എന്നീ ചിത്രങ്ങള്‍ കാണരുത്. അതിനൊരു കാരണവും ചൂണ്ടികാണിക്കുന്നുണ്ട് ചിത്രത്തിൽ യാത്ര ചെയ്യുന്ന സീനുകളുണ്ട് അതിനാല്‍ ദയവു ചെയ്ത് കാണരുതെന്ന് ഗൗതം മേനോന് പറയുന്നു
അച്ചം യെന്‍ബതു മതമൈയാത’, ‘യെന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ ചിമ്പു കാമുകിയായെത്തുന്ന മഞ്ജിമക്ക് ഒപ്പം യാത്ര പോകുന്നുണ്ട്. യെന്നൈ അറിന്താല്‍ ചിത്രത്തില്‍ അജിത്തും മകളായെത്തുന്ന ബേബി അനിഘയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്
GOWTHAM MENON
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...