
Uncategorized
ക്ഷേത്ര ദർശനം കഴിഞ്ഞു, ഇനിയൊരു ഫോട്ടോ ആയാലോ; പുത്തൻ ലുക്കിൽ താരദമ്പതികൾ
ക്ഷേത്ര ദർശനം കഴിഞ്ഞു, ഇനിയൊരു ഫോട്ടോ ആയാലോ; പുത്തൻ ലുക്കിൽ താരദമ്പതികൾ

മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന കാവ്യാ മാധവന് വളരെ ചുരുക്കമായേ പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാറുള്ളൂ. ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിയ്ക്കാറുണ്ട്
കഴിഞ്ഞ ദിവസം മകൾ മഹാലക്ഷ്മിയെ മാറോട് ചേർത്തിരിക്കുന്ന ദിലീപിന്റെ ചിത്രം പുറത്തുവന്നിരുന്നു
ഇതിന് പിന്നാലെ നെറ്റിയില്‍ ചന്ദനക്കുറി തൊട്ടുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഏതോ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നില്‍ക്കുകയാണ് താര ദമ്പതികൾ. കേശു എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്. 2016 നവംബര്‍ 25നാണ് ഇരുവരും വിവാഹിതരായത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.
മകളുടെ ഒന്നാം പിറന്നാളിനായിരുന്നു മകളെ ആരാധകര്‍ക്ക് താരദമ്പതികള്‍ പരിചയപ്പെടുത്തിയത്. പിന്നീട് മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ
kavya and dileep
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...