മലയാളത്തിലെ ഭാഗ്യ നായികയെ മനസ്സിലായോ?

ആദ്യ സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. പിന്നീട് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് പടങ്ങൾ. ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കിയാലും ആരാണെന്ന് കണ്ടുപിടിയ്ക്കാൻ ഒന്ന് കഷ്ട്ടപെടും. മാത്തന്റെ അപ്പുവായ ഐശ്വര്യ ലക്ഷ്മിയുടെ കുട്ടിക്കാല ചിത്രമാണിത്.
ഐശ്വര്യ ഫാഷൻ സെൻസിലും വളരെ മുൻപന്തിയിലാണ്. മായാനദി, വരത്തന്, വിജയ് സൂപ്പറും പൗര്ണ്ണമിയുമടക്കം ചെയ്തതെല്ലാം ഗംഭീര സിനിമകളെന്ന ക്രഡിറ്റും ഈ താരത്തിന് സ്വന്തമാണ്.ആദ്യ സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ഈ താരത്തിന്.
ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു . ഞണ്ടുകളുടെ നാട്ടിൽ ഇടവേളയിലൂടെ നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറച്ചു . പിന്നീട് ചെയ്ത സിനിമകളെല്ലാം ഹിറ്റ് പടങ്ങൾ . മായനദിയിലെ ഐശ്വര്യ അവതരിപ്പിച്ച അപർണ്ണ എന്ന അപ്പു കഥാപാത്രം താരത്തെ പ്രിയങ്കരിയാക്കി.
ഫഹദിനൊപ്പം വരത്തനിലും,, വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ നായികാകഥാപാത്രമായി എത്തുകയും ചെയിതു നടൻ പൃഥ്വിരാജിനൊപ്പം ആദ്യമായി അഭിനയിച്ച ബ്രദേഴ്സ് ഡേയിലെ നാല് നായികമാരിൽ ഒരാളായിരുന്നു ഐശ്വര്യ.വിശാല്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘ആക്ഷനിൽ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ്.
AISWARYA LAKSHMI
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...