
Actress
കറുത്തപക്ഷിയിലെ മല്ലി തന്നെയോ; മാളവികയുടെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ!
കറുത്തപക്ഷിയിലെ മല്ലി തന്നെയോ; മാളവികയുടെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ!
Published on

കുട്ടിതാരമായി മലയാളത്തിൽ തിളങ്ങിയ താരമാണ് മാളവിക. ടെലിവിഷന്‍ പരമ്ബരകളില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച മാളവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം മമ്മൂട്ടി നായകനായ കറുത്ത പക്ഷികളായിരുന്നു. കമല്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. ഇപ്പോഴിതാ നടി മാളവികയുടെ പുതിയ മെയ്ക്ക് ഓവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, കണ്ണടയൊക്കെ വച്ചു നില്ക്കുന്ന താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കറുത്ത പക്ഷികളിൽ മാളവികയ്ക്ക് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 2009 ല്‍ രണ്ടാം വട്ടവും മാളവികയെ തേടി സംസ്ഥാന പുരസ്കാരം എത്തി. ഊമക്കുയില്‍ പാടുമ്ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാല താരത്തിനുള്ള കേരള ചലച്ചിത്ര പുസ്കാരം ലഭിക്കുന്നത്. പിന്നീട് ടിനി ടോം നായകനായ ഡഫേദാറിലൂടെയായിരുന്നു മാളവിക നായികയായി മാറുന്നത്. ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിലും അഭിനയിച്ചിരുന്നു. അതിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും താരം സജീവമാണ് താരം.
actress malavika
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...