അച്ഛനു ബ്രെയിനില്ലെന്ന് കണ്ടെത്തി കുട്ടി ഡോക്ടർ; ജയസൂര്യയുടെ സ്കാനിങ് റിപ്പോർട്ടുമായി മകൾ
Published on

മലയാളികളുടെ പ്രിയ താരമാണ് നടൻ ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് നടൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സാന്തോഷങ്ങൾ പോലും നടൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതായിപ്പോൾ സിനിമ ഷൂട്ടിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന താരം മകൾക്കൊപ്പമുള്ള നിമിഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
വീട്ടിലുള്ള ‘കുട്ടി ഡോക്ടറായ’ മകൾ വേദയുമൊത്തുളള വിഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പരിശോധനയ്ക്കൊടുവിൽ അച്ഛനു ബ്രെയിനില്ലെന്ന കണ്ടെത്തലിലാണ് കുട്ടി ഡോക്ടർ. റിപ്പോര്‍ട്ട് കിട്ടിയതോടെ, ദേ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ജയസൂര്യയും പെട്ടന്നു തടിതപ്പി. ഇതാണിപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. ഇതിനെ തുടർന്ന് രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു വന്നു കൊണ്ടിരിക്കുന്നത്.
കാണാതെ പോയ ബ്രെയിൻ ഇവിടെ കാരവാനിൽ ഇരിപ്പുണ്ടെന്നും അത് കൊടുത്തുവിടട്ടേയെന്നും നിർമാതാവ് വിജയ് ബാബു ചോദിക്കുന്നു. ഇനിയത് വേണ്ടെന്നും പുതിയൊരെണ്ണം തപ്പിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ജയസൂര്യയുടെ മറുപടി.എന്തായാലും സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
father doesnt have brain; jayasurya’s daughter found
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...