
Tamil
നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്നേഹമാണ്;നിൻറെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്!
നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്നേഹമാണ്;നിൻറെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്!

By
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാദ്ക്കറുള്ള നടനാണ് വിജയ് .ഇളയദളപതി എന്നാണ് ഏവരും വിജയ്യെ ചെല്ലപ്പേര് വിളിക്കാറ് .ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിജയിക്ക് വികാരനിര്‍ഭരമായ കത്തെഴുതി അമ്മ ശോഭ ചന്ദശേഖരന്. വിജയിന്റെ ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാള്‍ താനാണെന്ന് അമ്മ പറയുന്നു. ഒരു മാസികയിലാണ് ശോഭ ചന്ദശേഖരന്റെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കത്തിന്റെ പൂര്‍ണരൂപം വായിക്കാം
എന്നാല്‍ ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്.
നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു.
നിന്റെ കരച്ചില് പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്നേഹമാണ് അതാണ് എല്ലായ്പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു.
തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍താരമായി നെഞ്ചിലേറ്റിക്കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്ന് നിന്റെ അമ്മ/ ആരാധിക
shoba chandrasekhar talk about her son vijay
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ...
പ്രശസ്ത തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചതെന്നാണ് വിവരം. മധുരയിൽ നിന്ന് ചെന്നൈയിലേയ്ക്കുള്ള...