ലേലം 2 ഉടൻ ഇല്ല ! നിതിൻ രഞ്ജി പണിക്കരുടെ അടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും !
Published on

By
വിവാദങ്ങളും ഹിറ്റും സമ്മാനിച്ച കസ്ബക്ക് ശേഷം കസബയ്ക്കു ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നിഥിന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. ഗുഡ്ലൈൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം.കെ. നാസർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം അവസാനം ആരംഭിക്കും.
ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ് ലൊക്കേഷൻ. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തില്ലർ സ്വഭാവത്തിലുള്ളതാണ്. യുവനായികയാകും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുക. കോസ്റ്റ്യൂം ഡിസൈൻ നിസാർ റെഹ്മത്ത്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം രാഖിൻ.
നേരത്തെ രഞ്ജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 ഒരുക്കാനായിരുന്നു നിഥിന്റെ പദ്ധതി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്ട് നീട്ടിവയ്ക്കുകയായിരുന്നു.
nithin renji panicker’s next movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...