വെള്ളച്ചാട്ടത്തിനരികിൽ ജീവിച്ചിരിക്കുന്ന മത്സ്യകന്യക!! ഇത് സണ്ണി ലിയോൺ തന്നെയാണോ?
Published on

By
സണ്ണി ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം. ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതില്‍. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി. ‘ലവ് ബീയിങ് എ മെര്‍മെയ്ഡ്’ എന്നാണു ക്യാപ്ഷന്‍. പശ്ചാത്തലത്തില്‍ വെള്ളച്ചാട്ടമാണ്. സണ്ണി ലിയോണിയുടെ ഓരോ പോസ്റ്റിനും ആരാധകര്‍ ഏറെയാണ്. ഗ്ലാമര്‍ താരമായും, മക്കളെയും കൊണ്ട് യാത്ര പോകുന്ന അമ്മയായും, സാമൂഹിക പ്രവര്‍ത്തകയായുമൊക്കെ സണ്ണി നിറഞ്ഞു നില്‍ക്കാറുണ്ട് എപ്പോഴും.
sunny-fb-post-pic
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...