ബോളിവുഡ് താരം സൽമാൻ ഖാന്റെയും കത്രീനയുടെയും വിവാഹ വീഡിയോ പുറത്ത് ; അമ്പരന്ന് ആരാധകർ

ബോളിവുഡ് താരം സൽമാൻ ഖാന്റെ വിവാഹ വീഡിയോ വൈറൽ. അതും നടി കത്രീന കെയ്ഫുമായിയുള്ളത് . ഇരുവരുടെയും യഥാർത്ഥ വിവാഹ വീഡിയോ എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായത് .എന്നാൽ ഇത് ശെരിക്കും ഭാരത് എന്ന സിനിമയുടെ ചിത്രീകരണമായിരുന്നുവെന്ന് സൽമാനെയും കത്രീനയുടെയും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി . സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോ പകർത്തിയ വിഡിയോ തെറ്റായ രീതിയിൽ പ്രചരിക്കുകയായിരുന്നു.
കോസ്റ്റ്യൂം ഡിസൈനർ ആഷ്ലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് െചയ്ത വിഡിയോ ചില പാപ്പരാസികൾ യുട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു .
salman khan-katrina kaif-wedding-
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...