
Malayalam Breaking News
ആരാകും ഹാസ്യ സാമ്രാട്ട് കുഞ്ചൻ നമ്പ്യാർ ? മോഹൻലാലോ , ദിലീപോ ? – ഹരിഹരൻ പറയും !
ആരാകും ഹാസ്യ സാമ്രാട്ട് കുഞ്ചൻ നമ്പ്യാർ ? മോഹൻലാലോ , ദിലീപോ ? – ഹരിഹരൻ പറയും !
Published on

By
മലയാള സാഹിത്യ കല ലോകത്ത് കുഞ്ചൻ നമ്പിയാരുടെ സ്ഥാനം വളരെ വലുതാണ്. മലയാളികൾ അറിഞ്ഞിരിക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ഇപ്പോൾ കുഞ്ചൻ നമ്പിയാരും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. പ്രമുഖ സംവിധായകൻ ഹരിഹരൻ ആണ് കുഞ്ചൻ നമ്പിയാർ ഒരുക്കുന്നത്. ആ സിനിമയെ പറ്റി മനസ് തുറക്കുകയാണ് ഹരിഹരൻ .
കഥയെക്കുറിച്ചുള്ള ചിന്തകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ കുഞ്ചന്‍ നമ്പ്യാരെ ആര് അവതരിപ്പിക്കും എന്നൊരു ചിന്തയും മനസ്സിലുണ്ടായിരുന്നു. അഭിനയവും അഭ്യാസവും തുള്ളലുമൊക്കെയായി മികച്ച സാധ്യതയുള്ള വേഷമാണിത്. മുപ്പത് വയസ്സ് മുതല്‍ അറുപത്തിയഞ്ച് വയസ്സ് വരെയുള്ള നമ്പ്യാരുടെ ജീവിതമാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒരൊറ്റ നടന് തന്നെ ഇത് പൂര്‍ണമായി ചെയ്യണമെന്നാണ് ആഗ്രഹം. പല പേരുകളും മനസ്സില്‍ ഉണ്ടെങ്കിലും ആരെയും ഉറപ്പിച്ചിട്ടില്ല. അതൊരു സസ്പെന്‍സായി നില്ക്കട്ടെ. എന്തായാലും നമ്പ്യാരുടെ കാസ്റ്റിങ് ഒരു സര്‍പ്രൈസായിരിക്കും. മൂന്ന് നായികമാരുണ്ട് ചിത്രത്തില്‍. പിന്നെ മാത്തൂര്‍ പണിക്കരെയും ദ്രോണമ്പള്ളി നായ്ക്കരെയും മാര്‍ത്താണ്ഡവര്‍മയെയും ചെമ്പകശ്ശേരി രാജാക്കന്മാരെയും പോലുള്ള ശക്തരായ കഥാപാത്രങ്ങള്‍ വേറെയും.” ഹരിഹരൻ പറയുന്നു.
hariharan about kunjan nambiar biopic
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...