
Malayalam Breaking News
ബിജിഎം അകമ്പടി ഇല്ലാതെ എൻട്രി മാസ്സ് ആക്കി ദുൽഖർ സൽമാൻ .
ബിജിഎം അകമ്പടി ഇല്ലാതെ എൻട്രി മാസ്സ് ആക്കി ദുൽഖർ സൽമാൻ .
Published on

By
സാദാരണ മാസ്സ് ബിജിഎം പിന്നെ വെടിക്കെട്ട് ഇതൊക്കെയാണ് താരങ്ങൾ വേദിയിൽ എത്തുമ്പോൾ പൊതുവെ കാണാറുള്ളത് .എന്നാൽ ഇതൊന്നുമില്ലാതെയാണ് താരം മാസ്സ് എൻട്രി നടത്തിയത് .
നടന്മാര് പൊതുവേദികളിലെത്തുമ്ബോള് അവരുടെ എന്‍ട്രി പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. പ്രത്യേകിച്ചൊന്നുമില്ലെങ്കിലും പലപ്പോഴും അടിപൊളി ബിജിഎമ്മുകളൊക്കെ അവരുടെ എന്‍ട്രി അടിപൊളിയാക്കും. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ ദുല്‍ഖര്‍ മാസ് എന്‍ട്രി നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
അങ്കമാലിയിലെ അഡ്ലക്സ് കണ്വെന്ഷന് സെന്ററിലാണ് സൂപ്പര്‍ ബൈക്കില്‍ കട്ട മാസ് എന്‍ട്രിയുമായി മലയാളികളുടെ സ്റ്റൈലിഷ് താരം എത്തിയത്. ഒപ്പോ മൊബൈലിന്റെ ലോഞ്ച് ഫങ്ഷനിടയിലാണ് ദുല്‍ഖറിന്റെ എന്‍ട്രി.
DILQUER his mass entry
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...